Thiruvananthapuram
-
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന്…
Read More » -
ആരോഗ്യ രംഗത്തെ മുന്നേറ്റം, കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറി; മുഖ്യമന്ത്രി
ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തിൽ കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം : സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.…
Read More » -
എസ്എൻസി ലാവ്ലിൻ കേസ് ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ; മാറ്റിവെക്കാൻ വീണ്ടും കത്ത് നൽകി
എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരാണ് കേസ് കേൾക്കുക. നാലാം നമ്പർ കോടതയിൽ 21–ാം നമ്പർ…
Read More » -
നവജാത ശിശുവിനെ വിറ്റ സംഭവം; ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരത്തു നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും. ശിശുക്ഷേമ സമിതി നൽകിയ രേഖകളുടെ ഒറിജിനൽ പകർപ്പ് കൂടി ശേഖരിച്ച…
Read More » -
തലസ്ഥാനത്ത് നവജാത ശിശുവിനെ വിറ്റ സംഭവം: മന്ത്രി വീണാ ജോര്ജ് റിപ്പോര്ട്ട് തേടി
തിരുവനന്തപുരം : തൈക്കാട് ആശുപത്രിയില് നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് റിപ്പോര്ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന്…
Read More » -
നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തി; കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു
തിരുവനന്തപുരം : തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തൽ. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ…
Read More » -
മെഡിക്കല് കോളജില് എം.ആര്.ഐ സ്കാനിംഗ് നിലച്ചു; വലഞ്ഞ് രോഗികൾ
തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളജില് എം.ആര്.ഐ സ്കാനിംഗ് നിലച്ചിട്ട് ഒരു മാസം. ആശുപത്രിയില് എത്തുന്ന ബി.പി.എല്. രോഗികള് ഉള്പ്പടെ സ്കാനിംഗിന് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. മെഡിക്കല് കോളജില്…
Read More » -
വിദ്യാർത്ഥികൾ ജാഗ്രത !; കേരളാ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ ‘ഫിഷിംഗ് അറ്റംറ്റ്’ തട്ടിപ്പ്
തിരുവനന്തപുരം : വിദ്യാർത്ഥികളെ കബളിപ്പിച്ച് വെബ് സൈറ്റ് ലിങ്ക് വഴി ഡാറ്റാ ശേഖരണം തട്ടിപ്പ്. കേരളാ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിലാണ് ഈ “ഫിഷിംഗ് അറ്റംറ്റ് “തട്ടിപ്പ്…
Read More » -
തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനകത്ത് സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ
നെയ്യാറ്റിൻകര : തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം അരുമന പുലിയൂർ ശാല സ്വദേശി…
Read More »