Thiruvananthapuram
-
പ്രിൻസിപ്പൽ നിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി…
Read More » -
അഞ്ചുതെങ്ങില് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണു ഇന്നുണ്ടായത്.…
Read More » -
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്ത മഴക്ക് സാധ്യതയില്ലെങ്കിലും മിതമാത തോതിലുള്ള വ്യാപക മഴക്ക് അഞ്ച് ദിവസം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ…
Read More » -
കുന്നിറങ്ങവെ കാർ 50 അടി താഴ്ചയിൽ കടൽത്തീരത്ത് വീണു; 4 പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കല കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50 അടി താഴ്ചയിൽ കടൽത്തീരത്തേക്ക്…
Read More » -
ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്ഡ് പരിശോധനകള് നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 25 സ്ഥാപനങ്ങള് അടപ്പിച്ചുവെന്ന് വീണാ ജോര്ജ്
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇന്നലെ വൈകുന്നേരം 3 മണി…
Read More » -
നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്ത് നാടോടി സംഘം; 2 പേര് പിടിയില്
തിരുവനന്തപുരം : നാഗർകോവിലിൽനിന്ന് നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശികളായ ശാന്തി, നാരായണൻ എന്നിവരാണ് പൊലീസ് പിടിയിലായത്.…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. രണ്ട ദിവസംകൊണ്ട് 360…
Read More » -
സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നു; ചിങ്ങം ഒന്ന് മുതൽ സർവീസ്
അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന്…
Read More » -
ഹര്ഷിനയുടെ വയറ്റില് കത്രിക കുടങ്ങിയ സംഭവം; ആവശ്യമായ നിയമനടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹര്ഷിനയുടെ വയറ്റില് കത്രിക കുടങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോര്ട്ട് കിട്ടിയാല് ആവശ്യമായ നിയമനടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണത്തിന്…
Read More »