Thiruvananthapuram
-
പൊലീസ്സ്റ്റേഷനിലെ ബാത്ത്റൂം ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകർത്തു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി
തിരുവനന്തപുരം: ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച പ്രതി സ്റ്റേഷനിലെത്തിച്ചപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല് പുത്തന്വീട്ടില് ശ്രീകുമാര് (35) ആണ് പേരൂര്ക്കട സ്റ്റേഷനില് അതിക്രമം കാട്ടിയത്.…
Read More » -
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്. എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ…
Read More » -
സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്ട്ട് ആശുപത്രികള് യാഥാര്ത്ഥ്യത്തിലേക്ക്; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്ട്ട് ആശുപത്രികള് യാഥാര്ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇതിനായി ആരോഗ്യ വകുപ്പ് മാര്ഗനിര്ദേശങ്ങള് പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്ഗനിര്ദേശ…
Read More » -
സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം, സ്വർണ്ണത്തിന്റെ വില വർദ്ധനവിനെ തൽക്കാലം…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും…
Read More » -
ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണം; വീണാ ജോര്ജ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില് ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആരോഗ്യ വകുപ്പ് യോഗം ചേര്ന്ന് പ്രതിരോധ പ്രവര്ത്തനങ്ങള്…
Read More » -
കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം, കാരണം ഇരട്ടപേര് വിളിച്ചത്
തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുണ്ടായത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു…
Read More » -
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. ഇന്നലെ യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം സ്വർണ്ണത്തിന്റെ വില വർദ്ധനവിനെ…
Read More » -
കേരളത്തിൽ മഴ ശക്തമാകും; രണ്ട്പേരെ കാണാതായി, ജാഗ്രത വേണമെന്ന് മന്ത്രി രാജൻ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. രാത്രിയിൽ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത്…
Read More » -
കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട്…
Read More »