Thiruvananthapuram
-
മെമ്മറി കാർഡ് എടുത്തുമാറ്റിയതാവാമെന്ന് ഡ്രൈവർ; അന്വേഷണത്തിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി
കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദു. സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു 24 നോട് പറഞ്ഞു.…
Read More » -
വെദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം നാളെ
സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.…
Read More » -
മേയര്-ഡ്രൈവര് തര്ക്കം: ബസിലെ സിസിടിവിയുടെ മെമ്മറി കാര്ഡ് കാണാനില്ലെന്ന് പോലീസ്, ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്ടിസി ഡ്രൈവറും തമ്മില് നടുറോഡിലുണ്ടായ തര്ക്കത്തില് വഴിത്തിരിവ്. സംഭവത്തില് നിര്ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറി കാര്ഡ് കാണാനില്ല. ബസ്…
Read More » -
റോഡില് ബൈക്കുമായി അഭ്യാസം, പോലീസിനെ വെല്ലുവിളിച്ച് ഇന്സ്റ്റഗ്രാം റീല്സ്; യുവാവ് അറസ്റ്റില്
തിരുവനന്തപുരം: പോലീസിനെയും മോട്ടോര് വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില് അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്. നെയ്യാറ്റിന്കര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കെഎസ്ആർടിസി നവകേരള ബസിന് റൂട്ടായി, മെയ് അഞ്ച് മുതൽ ഓടി തുടങ്ങും
തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഏറെ വിവാദങ്ങള്ക്കും ചര്ച്ചകള്ക്കുമിടയാക്കിയ നവകേരള ബസ് മെയ് അഞ്ച് മുതല് വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്ക്കുള്ള സാധാരണ സര്വീസാണ്…
Read More » -
‘സൈബർ ആക്രമണം നേരിടുന്നു’, കൗണ്സിൽ യോഗത്തിൽ വിതുമ്പി മേയര്; കെഎസ്ആർടിസി ഡ്രൈവര്ക്കെതിരെ പ്രമേയം പാസാക്കി
തിരുവനന്തപുരം: തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില് വെച്ച് മേയര് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്എയുമായുണ്ടായ വാക്കുതര്ക്കത്തിൽ കെഎസ്ആര്ടിസി ഡ്രൈവര്ക്കെതിരെ തിരുവനന്തപുരം കോര്പ്പറേഷൻ കൗണ്സില് യോഗം…
Read More » -
ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. അതിനിടെ നേരിയ ആശ്വാസമാവുകയാണ് എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നേരിയ മഴ…
Read More » -
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി. പ്രതിഷേധം
തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ…
Read More » -
എസ്.എസ്.എല്.സി ഫലം മെയ് 8-ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്.എസ്.എല്.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്കുട്ടി. കഴിഞ്ഞ വര്ഷത്തെക്കാള് 11 ദിവസം മുന്പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്സെക്കന്ഡറി, വൊക്കേഷണല് ഹയര്സെക്കന്ഡറി ഫലം…
Read More » -
ഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം
തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം. MRI സ്കാനിംഗിന് Date കൊടുക്കാത്തതിനാണ് മർദ്ദനം.HDS ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.മുഖത്ത് പൊട്ടലേറ്റ ജയകുമാരി…
Read More »