Thiruvananthapuram
-
പെണ്ണുകിട്ടാത്ത വിരോധത്തിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് തല്ലിച്ചതച്ച ‘വില്ലൻ’ ഒടുവിൽ വലയിൽ
തിരുവനന്തപുരം: കിളിമാനൂരിൽ മകളുടെ വിവാഹാലോചന നിരസിച്ചതിന്റെ വിരോധത്തിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ മുഴുവൻ പേരും പിടിയിൽ. കേസ് അന്വേഷണത്തിൽ…
Read More » -
നെടുമങ്ങാട് ഇന്റീരിയർ സ്ഥാപന ഉടമയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം: മുൻ തൊഴിലാളി ബെംഗളൂരുവിൽ പിടിയിൽ
തിരുവനന്തപുരം: ഇന്റീരിയർ വർക്സ് സ്ഥാപന ഉടമയെ തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ തൊഴിലാളി അറസ്റ്റിൽ. ആനാട് പന്നിയോട്ടുകോണം സ്വദേശി രാജേഷ് (29) ആണ് ബെംഗളൂരുവിൽ…
Read More » -
ഹാൻഡ് ബാഗിൽ സൂക്ഷിച്ച 10 ലക്ഷത്തിന്റെ സ്വർണാഭരണം കാണാതായി; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരി
തിരുവനന്തപുരം: ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ കൊണ്ടുവന്ന എട്ടര പവനോളം വരുന്ന സ്വർണാഭരണങ്ങൾ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ കവർന്നു. കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലാണ് 10 ലക്ഷത്തോളം രൂപ…
Read More » -
വിഎസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു, വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു’ – സജി ചെറിയാൻ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയും രക്തസാക്ഷികളായ സഖാക്കൾക്കൊപ്പവും അവസാന നിമിഷം വരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വലിയ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്…
Read More » -
വി.എസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല, ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം, വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല
തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘വി.എസ്. അച്യുതാനന്ദൻ’ എന്ന പേര് കേവലം…
Read More » -
പൊതുവിപണിക്ക് പിന്നാലെ കെപ്കോയും കോഴിവില കൂട്ടി; കിലോയ്ക്ക് 31 രൂപ വരെ വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില വൻതോതിൽ വർധിക്കുന്നതിനിടെ പൊതുമേഖലാ സ്ഥാപനമായ കെപ്കോയും (കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്മെന്റ് കോർപറേഷൻ) നിരക്കുകൾ കുത്തനെ കൂട്ടിയതോടെ തിരിച്ചടിയാവുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ്.…
Read More » -
തിരുവനന്തപുരത്ത് 17കാരൻ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയനൈരാശ്യമെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ…
Read More » -
കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു,അച്ഛന് ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് വിചാരിക്കാനാണ് മനസ് പറയുന്നത്’- വി എ അരുണ്‍കുമാര്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച നിലപാടുകളെല്ലാം ഇന്നും ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് മകൻ വി.എ. അരുൺകുമാർ. അഴിമതി, പരിസ്ഥിതി, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ എന്നിവയ്ക്കായി അവസാനം വരെ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം പവന് 560 രൂപ വർധിച്ച് 1,05,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ…
Read More » -
തിരുവനന്തപുരം ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെമ്പായം സ്വദേശി നവാസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ…
Read More »