Thiruvananthapuram
-
നന്ദൻകോട് കൂട്ടക്കൊല: കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിച്ചു, കുറ്റം നിഷേധിച്ച് കേദൽ ജിൻസൻ
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ കോടതിയിൽ കുറ്റപത്രം വായിച്ചു. കേസിൻ്റെ വിചാരണ നവംബർ 13ന് ആരംഭിക്കും. കേദൽ ജിൻസൺ രാജ കുറ്റം…
Read More » -
‘ഇനിയും പഠിക്കണം; അസമിലേക്ക് പോയി, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിന്ന് പഠനം തുടരണം’
തിരുവനന്തപുരം: തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടി. ആസാമിലേക്ക് പോയി പഠനം തുടരണമെന്ന്…
Read More » -
ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് ഡി.ജി.പിയുടെ നിർദേശം
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡി.ജി.പി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്ന് 240 രൂപ പവന് കുറഞ്ഞു. ഒരു…
Read More » -
ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം’; വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി…
Read More » -
കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ കുട്ടിയെ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി
തിരുവനന്തപുരം: വീട്ടുകാരുമായുണ്ടായ തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മീത് താംസിയെ കണ്ടെത്തി. വിശാഖപട്ടണത്താണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്താൻ 37 മണിക്കൂർ എടുത്തു. വിശാഖപട്ടണത്തെ…
Read More » -
മലപ്പുറം നിപ മുക്തം; പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു; പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള് ഇന്ക്യുബേഷന് പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല് നിയന്ത്രണങ്ങള് പൂര്ണമായി ഒഴിവാക്കി. സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട…
Read More » -
എംപോക്സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: ചില രാജ്യങ്ങളില് എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട്…
Read More » -
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലും മലയോരമേഖലകളിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്…
Read More » -
നാലര വര്ഷം വേട്ടക്കാരെ ചേർത്തുപിടിച്ചു; ഹേമ കമ്മിറ്റിയുടെ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; വി.ഡി. സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടില് മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില് നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി…
Read More »