Thiruvananthapuram
-
ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം,…
Read More » -
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു
തിരുവനന്തപുരം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22)ആണ് മരിച്ചത്.ഇന്നലെ രാത്രി 8…
Read More » -
സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന്…
Read More » -
അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത .ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും നാളെ…
Read More » -
ഈ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്, പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുത് – പി കെ ശ്രീമതി
തിരുവനന്തപുരം: ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുത്, അത് ശരിയല്ല .പി വി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ…
Read More » -
സ്വർണ്ണക്കടത്ത് കേസുകളിൽ അട്ടിമറി; പ്രതികളെ സ്വാധീനിക്കാൻ ശ്രമം
തിരുവനന്തപുരം : മലപ്പുറത്ത് സ്വർണ്ണക്കടത്ത് കേസ് പ്രതികളെ, പൊലീസിനെതിരെ മൊഴി നൽകാനായി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന.പൊലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം…
Read More » -
മഴ ശക്തമാകുന്നു, കോഴിക്കോട് ഉൾപ്പെടെ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാകുന്നു.രണ്ട്ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.…
Read More » -
‘അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി’, വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങള് തങ്ങളുടെ രീതി പരിശോധിക്കപ്പെടണം, വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില് മാധ്യമങ്ങളെ വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള് രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വയനാട്ടിൽ ചെലവിട്ട…
Read More » -
ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമം; പരിശീലകൻ പിടിയിൽ
തിരുവനന്തപുരം : പരിശീലനത്തിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസില് ഡ്രൈവിങ് സ്കൂള് പരിശീലകന് അറസ്റ്റിലായി. ഊരൂട്ടമ്പലം പെരുമുള്ളൂര് പ്ലാവറത്തല കാവേരി സദനത്തില് എ.സുരേഷ്കുമാര്(50) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ബുധനാഴ്ച…
Read More » -
അച്ഛന്റെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തി, പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്
തിരുവനന്തപുരം: സര്ക്കാര് ആശുപത്രിയില് ചികിത്സയ്ക്കെത്തിയ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കടന്നുപിടിച്ചയാളെ മലയിന്കീഴ് പോലീസ് പിടികൂടി.കാട്ടാക്കട മുതിയവിള കുരുട്ടാംകോണം ശാന്തിനഗര് അശ്വതിഭവനില് വി.അരുണ്(30) ആണ് കേസില് അറസ്റ്റിലായത്. മലയിന്കീഴ് താലൂക്ക്…
Read More »