Thiruvananthapuram
-
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരിച്ചെത്തി
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന്…
Read More » -
24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ…
Read More » -
മാധ്യമങ്ങൾ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്, ആ മോഹത്തോടെ നിൽക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ -മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അഭിമുഖത്തിൽ പിആർ ഏജൻസിയുണ്ടായിരുന്നെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു. അത്…
Read More » -
‘ശ്രുതിക്ക് സർക്കാർ ജോലി, അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം, വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്’ -മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്ക്കാര് ജോലി നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്ത്താസമ്മേളനത്തിൽ പറഞ്ഞു.ഷിരൂരില് മണ്ണിടിച്ചിലിൽ മരിച്ച അര്ജുന്റെ കുടുംബത്തിന്…
Read More » -
‘ആരാന്റെ കാലില് നില്ക്കേണ്ട ഗതികേട് തനിക്കില്ല, ഇങ്ങോട്ട് മാന്യതയാണെങ്കില് അങ്ങോട്ടും മാന്യത’ – കെടി ജലീല്
തിരുവനന്തപുരം : ആരാന്റെ കാലില് നില്ക്കേണ്ട ഗതികേട് തനിക്കില്ല. സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. പിവി അന്വറിന് മറുപടിയുമായി ഡോ കെടി ജലീല്.2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും വില ഉയർന്നിട്ടുണ്ട്.പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 56880 രൂപയാണ്. ഒരു…
Read More » -
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്ക്ക് മുന്നില്; രാവിലെ 11ന് വാര്ത്താസമ്മേളനം, അന്വറിനും പി.ആര് വിവാദത്തിലും മറുപടി നല്കിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.ദ ഹിന്ദുവില് വന്ന വിവാദ അഭിമുഖത്തില് പി.ആര്. ഏജന്സിയുടെ ഇടപെടല്…
Read More » -
രാഷ്ട്രീയ വിവാദങ്ങള്ക്കിടെ, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പിആര് വിവാദവും, അന്വറിന്റെ ആരോപണവും ചർച്ചയാകും
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്ക്ക് ഇടയില് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും.പി വി അന്വറിന്റെ ആരോപണങ്ങള് സൃഷ്ടിച്ച കോലാഹലങ്ങള്ക്ക് ഇടയിലാണ് നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്.…
Read More » -
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പി.ആർ ഏജൻസിയെ ഉപയോഗിച്ചുവെന്ന വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ നേരിടേണ്ട തന്ത്രങ്ങളും ചർച്ചയ്ക്ക്…
Read More » -
എഡിജിപിക്കെതിരായ ആരോപണങ്ങള്; ഡിജിപിയുടെ റിപ്പോർട്ട് ഇന്ന്
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിലും പരാതികളിലും ഇന്ന് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നീക്കം.…
Read More »