Thiruvananthapuram
-
മാനന്തവാടിയിൽ കാറില് ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല – മുഖ്യമന്ത്രി
തിരുവനന്തപുരം: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദ്ദേശം നൽകി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും…
Read More » -
ഗവര്ണര് പങ്കെടുക്കുന്ന ചടങ്ങില് കറുത്ത വസ്ത്രത്തിന് വിലക്ക്
തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പങ്കെടുക്കുന്ന ചടങ്ങില് കറുത്ത വസ്ത്രത്തിന് വിലക്ക്.തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കൾ കറുത്ത വസ്ത്രം…
Read More » -
വിദ്യാർത്ഥികൾക്കും ഓട്ടോതൊഴിലാളികൾക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ
ആറ്റിങ്ങൽ: വിദ്യാർത്ഥികൾക്കും ഓട്ടോതൊഴിലാളികൾക്കും മയക്കുമരുന്ന് വിൽക്കുന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി.കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മിഭവൻ വീട്ടിൽ മനോജാണ് (45) പിടിയിലായത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ…
Read More » -
സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന വിവാദം; സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം.ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകി. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും…
Read More » -
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞു; കാറുകൾക്കിടയിൽ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം: പാറശ്ശാല ചെങ്കവിളയിൽ അമിതവേഗതയിലെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ഇരുകാറുകൾക്കുമിടയിൽ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.…
Read More » -
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരും’, ചോദ്യപേപ്പര്ചോര്ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ കണക്കിന്റേയും എസ്.എസ്.എൽ.സി ഇംഗ്ലീഷിന്റേയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള് ചോർന്നത് സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി.ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണം. കുറ്റവാളികളെ നിയമത്തിനു മുന്നിൽ…
Read More » -
2019 മുതല് വയനാട് ദുരന്തം വരെയുള്ള എയര്ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം; 132 കോടി രൂപ കേരളം തിരിച്ചടക്കണം
തിരുവനന്തപുരം: 2019ലെ രണ്ടാം പ്രളയം മുതല് വയനാട് ദുരന്തം വരെ എയര്ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം.ഇത്രയും കാലം നല്കിയ സേവനത്തിന് ചെലവായ തുകയായ…
Read More » -
നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാടിൽ സ്കൂള് ബസ് മരത്തിലിടിച്ച് അപകടം. അപകടത്തിൽ 12 വിദ്യാര്ത്ഥികള്ക്ക് പരിക്കേറ്റു.തിരുവനന്തപുരം ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.…
Read More » -
50 ലോകചലച്ചിത്രാചാര്യര്ക്ക് ആദരവര്പ്പിക്കുന്ന ഡിജിറ്റല് ആര്ട്ട് എക്സിബിഷന്
തിരുവനന്തപുരം :29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്ക്ക് ആദരവര്പ്പിക്കുന്ന ഡിജിറ്റല് ആര്ട്ട് എക്സിബിഷന്.‘സിനിമാ ആല്ക്കെമി: എ ഡിജിറ്റല് ആര്ട്ട് ട്രിബ്യൂട്ട്’ ഡിസംബര് 14ന് രാവിലെ 11 മണിക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: ആശ്വാസം … സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.ഇന്ന് 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിനു താഴേക്കെത്തി.…
Read More »