Thiruvananthapuram
-
എന്റെ വഴി വേറെ’; ‘ആശാവര്ക്കര്മാര്ക്ക് നല്ലത് സംഭവിച്ചേ മതിയാവൂ’, സുരേഷ് ഗോപി ഇന്നും സമരപ്പന്തലിൽ
തിരുവനന്തപുരം: ആശാ വര്ക്കര്മാരുടെ സമരവേദിയിലേക്ക് വീണ്ടുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച രാവിലെയോടെയാണ് അദ്ദേഹം സമരവേദിയലിലെത്തിയത്. സമരത്തിന് നേതൃത്വം നല്കുന്നവരുമായി അദ്ദേഹം സംസാരിച്ചു.ചൊവ്വാഴ്ച വൈകീട്ടും സുരേഷ് ഗോപി…
Read More » -
പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
കഴക്കൂട്ടം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു…
Read More » -
മാറനല്ലൂർ ഇരട്ടകൊലപാതകം: പ്രതി അരുൺ രാജിന് മരണം വരെ കഠിന തടവ്
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂർ ഇരട്ടകൊലപാതക കേസിലെ പ്രതി അരുൺ രാജിന് മരണം വരെ കഠിന തടവ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 25 വർഷത്തിന്…
Read More » -
പൊതുവിദ്യാലയങ്ങളില് കുറഞ്ഞത് ഒരു ലക്ഷത്തിലേറെ കുട്ടികള്; കാരണം ജനനനിരക്കിലെ കുറവെന്ന് മന്ത്രി വി.ശിവന്കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില് ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവു വന്നിട്ടുണ്ടെന്നു മന്ത്രി വി.ശിവന്കുട്ടി. ജനനനിരക്കില് വന്ന കുറവാണു വിദ്യാലയങ്ങളില് കുട്ടികളുടെ എണ്ണം കുറയാന് കാരണമെന്നും മന്ത്രി നിയമസഭയെ…
Read More » -
സംസ്ഥാനത്ത് മഴ സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് കേരള തീരത്ത്…
Read More » -
ചെഞ്ചുവപ്പില് ചന്ദ്രന് കാണാം; ‘ബ്ലഡ് മൂണ്’, അത്യാകര്ഷകമായ ബഹിരാകാശ കാഴ്ചയ്ക്കൊരുങ്ങി ലോകം
തിരുവനന്തപുരം: അത്യാകര്ഷകമായ ബഹിരാകാശ കാഴ്ചയ്ക്കൊരുങ്ങി ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘രക്ത ചന്ദ്രന്’ അഥവാ ‘ബ്ലഡ് മൂണ്’ ദൃശ്യമാകും. രക്ത ചന്ദ്രൻ എന്നാൽ ചുവന്ന നിറമുള്ള…
Read More » -
സംസാഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
തിരുവനന്തപുരം : സംസാഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7…
Read More » -
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7…
Read More » -
ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി
തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം ആണ് കരമനയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ്…
Read More » -
രാത്രിയില് ‘ലുങ്കി ഉടുത്ത്’ സ്കൂൾ തുറന്ന് അകത്തു കയറിയ പ്രിന്സിപ്പലും ഡ്രൈവറും കസ്റ്റഡിയിൽ
പാറശ്ശാല: അമരവിള എൽ.എം.എസ് സ്കൂളില് രാത്രിയില് സ്കൂള് തുറന്ന് അകത്തുകയറിയ പ്രിന്സിപ്പലിനെയും ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനെയും തടഞ്ഞുവെച്ച് നാട്ടുകാര്. മദ്യപിച്ചെത്തിയെന്ന പരാതിയില് പ്രിന്സിപ്പല് റോയി വി. ജോൺ,…
Read More »