Thiruvananthapuram
-
വേനൽ ചൂട് ഉയരുന്നു; ‘ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണം’ – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.ഉഷ്ണ…
Read More » -
തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം; ‘സർക്കാർ പുലർത്തുന്നത് ഖേദകരമായ നിലപാട്’, സമരം കടുപ്പിക്കാൻ ആശമാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില് നടത്തുന്ന സമരത്തിന്റെ രൂപം മാറ്റാന് ആശ വര്ക്കര്മാര്. സമരത്തിന്റെ അന്പതാം ദിവസമായ തിങ്കളാഴ്ച പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.തിങ്കളാഴ്ച ആശ വര്ക്കര്മാര് മുടിമുറിച്ച് പ്രതിഷേധിക്കും.…
Read More » -
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത; ഇടിമിന്നല് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്കു ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ…
Read More » -
വേതന വിതരണം; ‘സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് 14.29 കോടി രൂപ അനുവദിച്ചു’ – മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് സംസ്ഥാനം…
Read More » -
സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്.…
Read More » -
കെഎസ്ആര്ടിസി ഡ്രൈവറുടെ പക്കല് നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കെഎസ്ആര്ടിസി ഡ്രൈവറുടെ പക്കല് നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില് നിന്ന് കേരളത്തിലേക്കുള്ള സ്കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്.ഇയാളെ സസ്പെന്ഡ് ചെയ്തു.…
Read More » -
ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ…
Read More » -
ബൈക്കിൽ എഴുന്നേറ്റ് നിന്നും ഡാൻസ് കളിച്ചും യാത്ര; നടുറോഡിൽ യുവാക്കളുടെ അഭ്യാസ പ്രകടനം, നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം : നടു റോഡിൽ ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഒറ്റാമരം സ്വദേശികളായ സഞ്ജയ്, ജോയൽ, വിശാഖ്, ജെബിൻ എന്നിവരാണ്…
Read More » -
സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് – ജി.ആർ. അനിൽ
തിരുവനന്തപുരം: റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ…
Read More » -
താമസസ്ഥലത്ത് അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു, 52കാരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 52കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തുപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജൻ (52)…
Read More »