Pathanamthitta
-
പന്തളത്ത് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിക്ക് ഭക്ഷ്യവിഷബാധ
പത്തനംതിട്ട: പന്തളത്ത് മഹാരാഷ്ട്ര സ്വദേശിക്ക് ഭക്ഷ്യവിഷബാധയേറ്റു. മഹാരാഷ്ട്ര സ്വദേശിയും പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിലെ ബി.എ.എം.എസ് ഒന്നാം വർഷ വിദ്യാർത്ഥിയുമായ പ്രഥമേഷിന് ആണ് ഭക്ഷ്യവിഷബാധയേറ്റത്. പന്തളത്തുള്ള…
Read More » -
ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
റാന്നി: ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വായിപൂര് പുത്തൻപറമ്പിൽ നന്ദനന്റെ (മുത്ത്) മകൻ രെഞ്ചു നന്ദനൻ (28) ആണ് മരിച്ചത്. പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്സിൽ…
Read More » -
കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഐഎം ജില്ലാനേതൃത്വവും വെട്ടില്‍
പത്തനംതിട്ട: കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് അംഗത്വം നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ്…
Read More » -
‘കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി’; മന്ത്രി ഗണേഷ്കുമാർ
പത്തനംതിട്ട: ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ജീവനക്കാരുടെ…
Read More » -
‘എനിക്ക് ശമ്പളം 2 ലക്ഷം, നിനക്ക് കിട്ടിയോ?’ ടിക്കറ്റില്ലാതെ യാത്ര, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അസഭ്യവര്‍ഷം
പത്തനംതിട്ട:അടൂരിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ അസഭ്യവർഷവും കയ്യേറ്റശ്രമവും. ടിക്കറ്റ് എടുക്കാഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കൽ കൊടുത്തുവിടാമേന്നും യാത്രക്കാരൻ പറഞ്ഞു.…
Read More » -
അവധി വേണമെന്നറിയാം, പക്ഷേ പോർഷൻ തീരാനുണ്ടെന്ന് ട്യൂഷൻക്ലാസ്; ഉത്തരവ് അവഗണിച്ചാൽ നടപടിയെന്ന് കളക്ടർ
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയത്തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് അവഗണിച്ച് ചില ട്യൂഷൻ സെൻ്ററുകൾ പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും…
Read More » -
ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്
തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്.തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാറിലാണ് സംഭവം. ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ കേസെടുത്തു.ഒടുവിൽ ബാർ…
Read More » -
പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പത്തനംതിട്ട: റാന്നിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി സെന്‍ കാറാണ് കത്തിയത്.സംഭവ സമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു.ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി…
Read More » -
മനുഷ്യാവകാശ കമീഷൻ ഇടപെടൽ; ഭക്ഷണം ചോദിച്ചെത്തിയ പിതാവിനെ മർദിച്ച മകൻ പിടിയിൽ
പത്തനംതിട്ട: പിതാവിനെ മർദിച്ച സംഭവത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തതിനു പിന്നാലെ മകനെ അറസ്റ്റ് ചെയ്ത് പെരുമ്പെട്ടി പൊലീസ്. ക്രൂര മർദനത്തിന് ഇരയായ കൊറ്റനാട് തീയ്യാടിക്കലിൽ…
Read More » -
മകളെ കടന്നുപിടിച്ചയാളുടെ മൂക്കിടിച്ച് തകർത്ത് അമ്മ; സംഭവത്തിൽ അമ്മയ്ക്കെതിരേയും കേസെടുത്ത് പോലീസ്
പത്തനംതിട്ട: മകളെ കടന്നുപിടിച്ച 59-കാരന്റെ മൂക്കിടിച്ച് തകർത്ത അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. മകളെ ഉപദ്രവിക്കാൻ ശ്രമിച്ച രാധാകൃഷ്ണൻ എന്നയാളെയാണ് മകളുടെയും തന്റെയും സ്വയരക്ഷയെ…
Read More »