Kerala
-
രഞ്ജി ട്രോഫിയിൽ കേരള – ബംഗാൾ മത്സരം സമനിലയിൽ
കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ…
Read More » -
ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം
സി കെ നായിഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ.ഒഡീഷയ്ക്ക് ഇപ്പോൾ 153 റൺസിൻ്റെ ലീഡുണ്ട്. കളി…
Read More » -
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിൽ.നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന്…
Read More » -
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്
കോഴിക്കോട്: കോഴിക്കോട് നിവാസി മേലക് മറിയം ചാനാത്ത്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ (IBR) അസാധാരണമായ നേട്ടം സ്വന്തമാക്കി.2022 നവംബർ 28-ന് ജനിച്ച മേലക്, അവിശ്വസനീയമായ 1…
Read More » -
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനിൽ ഓവർപാസ് നിർമിക്കാൻ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മലാപ്പറമ്പ് ജങ്ഷനിൽ 45 മീറ്റർ ചുറ്റളവിൽ താൽക്കാലികമായി ബാരിയർ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു.…
Read More » -
‘പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം’; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്
കരുനാഗപ്പള്ളി: ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെ കേസ്.കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.…
Read More » -
ഗുരുതര ആരോപണം: കുത്തിവെപ്പെടുത്ത രോഗിയുടെ ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു; പരാതി നൽകി കുടുംബം
ആലപ്പുഴ : മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ…
Read More » -
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്
കൊച്ചി: കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു.ഏഴ് പേർക്ക് പരിക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം.…
Read More » -
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്
മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.…
Read More » -
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊച്ചി : കാക്കനാട് സീപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന…
Read More »