Kerala
-
കോഴിക്കോട് പേരാമ്പ്രയിൽ തെങ്ങ് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം
പേരാമ്പ്ര: തെങ്ങ് വീണ് മധ്യവയസ്ക്കന് മരിച്ചു. കക്കാട് താനിയുള്ള പറമ്പില് ടി.പി സുരേഷ് (59) ആണ് മരിച്ചത്.കൈതക്കലില് വെച്ച് മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് തലയില് വീഴുകയായിരുന്നു.ഇന്ന്…
Read More » -
കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി, കിണറ്റിൽ വീണ യുവാവിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
നാദാപുരം : കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ അപകടം. റോപ്പ് പൊട്ടി കിണറ്റിലേക്ക് വീണ തൊഴിലാളിക്ക് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട്…
Read More » -
കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
കണ്ണൂർ : കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈന് മരിച്ചത്. കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ,…
Read More » -
വടകരയിൽ കാട്ടുപന്നി ആക്രമണം, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
വടകര : അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.കോറോത്ത് റോഡ് പുത്തൻ പുരയിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മോന്തോൽ കടവ്…
Read More » -
കോഴിക്കോട് വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
വട്ടോളി: വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി.കക്കട്ടിൽ കുളങ്ങരത്ത് കേക്കണ്ടിയിൽ നാസറിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യസ്ലിൻ (15)…
Read More » -
ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു
കോഴിക്കോട് : മഴവിൽക്കാലം ദിൽജിത്ത് ട്രോഫി ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. പാറോപ്പടി…
Read More » -
മഴ മുന്നറിയിപ്പ്; പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചന; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസ സാധ്യത
തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്. അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര് മുന്നറിയിപ്പ്…
Read More » -
പത്താംക്ലാസ് വിദ്യാർഥിനി ഗർഭിണി; ബന്ധുവിനെതിരെ കേസ്
ചവറ: തേവലക്കര സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനിയെ പൂർണ ഗർഭിണിയായ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ്…
Read More » -
വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആടിനെ മേയ്ക്കാൻ പോയ വീട്ടമ്മ കാട്ടാനആക്രമണത്തിൽ കൊല്ലപ്പെട്ടു
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു. റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം.…
Read More » -
കൈക്കൂലി വാങ്ങൽ വ്യാപകം; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ചെക്ക് പോസ്റ്റുവഴി കൈക്കൂലി വാങ്ങൽ വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള് നിർത്തലാക്കാൻ സർക്കാരിന്റെ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന…
Read More »