Kerala
-
ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും
കോഴിക്കോട്: ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച്…
Read More » -
എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 ലധികം യാത്രക്കാര്ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില് ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്ക്ക് പരിക്കേറ്റു. കെ.എസ്.ആര്.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു…
Read More » -
കേസ് അപൂർവങ്ങളിൽ അപൂർവമല്ല’, ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്കെതിരെ ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: പാറശ്ശാല ഷാരോണ് വധകേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകും. മെറിറ്റ്…
Read More » -
ദോഹ-കോഴിക്കോട് വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
നെടുമ്പാശേരി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു. വിമാനത്തിൽ നിന്നും…
Read More » -
വിതുരയിൽ കാട്ടാന ആക്രമണം, റബർ ടാപ്പിങ്ങിനിറങ്ങിയ ആദിവാസിയെ ചവിട്ടി, തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു
തിരുവനന്തപുരം: വിതുരയ്ക്ക് സമീപം ആദിവാസിയായ റബർ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാനയുടെ അക്രമണത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം സംഭവം. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊമ്പ്രാൻകല്ല്…
Read More » -
സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം ഫോണ് ചെയ്യുന്നതിനിടെ
കോഴിക്കോട് : സുഹൃത്തിനൊപ്പം കോഴിക്കോട് കാപ്പാട് എത്തിയ പെൺകുട്ടി കടലിൽ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ…
Read More » -
നിറത്തിന്റെ പേരിൽ അവഹേളനം; നവവധുവിന്റെ ആത്മഹത്യയിൽ ഭര്ത്താവ് അറസ്റ്റിൽ, പിടികൂടിയത് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച്
മലപ്പുറം: നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ടതിനെ തുടര്ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്.വിദേശത്തു നിന്നും…
Read More » -
മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തു, പിന്നാലെ വനിതാ എസ്ഐയെയും സംഘത്തെയും മര്ദ്ദിച്ചു, കോഴിക്കോട് സ്വദേശികളായ നാലുപേര് പിടിയില്
കോഴിക്കോട്: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വനിതാ എസ്ഐയെയും പോലീസുകാരെയും മര്ദ്ദിച്ച് പരിക്കേല്പ്പിച്ച സംഘം പിടിയില്. കാക്കൂര് പോലീസ് സ്റ്റേഷനിലെ എസ്ഐ ജീഷ്മ, എഎസ്ഐ ദിനേശ്, സിവില്…
Read More » -
ലഹരിക്കടിമയായ മകൻ്റെ മർദ്ദനമേറ്റു; ചികിത്സയിലിരിക്കെ പിതാവ് മരിച്ചു
തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഹരികുമാറിന്റെ മരിച്ചത്.…
Read More » -
സംസ്ഥാനത്തെ സ്വര്ണവില കുതിച്ചുയര്ന്നു
സംസ്ഥാനത്തെ സ്വര്ണവില വീണ്ടും കൂടി. ഗ്രാമിന് 15 രൂപ വീതമാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7450 രൂപയായി. ഒരു പവന് സ്വര്ണത്തിന്…
Read More »