Kerala
-
വൻ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
കോഴിക്കോട് : കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ്…
Read More » -
ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശികൾക്ക് പരിക്ക്
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം.കോഴിക്കോട് സ്വദേശികളായ…
Read More » -
സംസ്ഥാന സമിതിയില്‍ ഇടമില്ല; അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത
പത്തനംതിട്ട : സിപിഐഎം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. പാർട്ടി നടപടി എടുക്കട്ടെ എന്ന നിലപാടിലാണ് എ പത്മകുമാർ.…
Read More » -
പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു
പാലക്കാട് : സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…
Read More » -
വീട് പൊളിക്കുന്നതിനിടെ കൈവിരലിൽ മോതിരം കുടുങ്ങി: മുറിച്ച് മാറ്റികൊടുത്ത് തളിപ്പറമ്പ് അഗ്നിരക്ഷസേന
തളിപ്പറമ്പ് : ഏഴാംമൈലി വീട് പൊളിക്കുന്നതിനിടെ കൈവിരലിൽ മോതിരം കുടുങ്ങി . പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അബ്ബാസ് മാടാലൻ കൂളിച്ചാൽ(48) എന്നയാളുടെ മോതിരം ഇട്ട കൈവിരളിൽ ചുറ്റിക…
Read More » -
മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; 15 പവൻ സ്വർണം നഷ്ടമായി
മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പതിനഞ്ച് പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി.പടിഞ്ഞാറ്റുമുറി കൂത്രാടന്‍ നസീര്‍ അഹമ്മദിന്റെ പള്ളിക്കലിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബം വിദേശത്താണുള്ളത്.…
Read More » -
കല്പറ്റയില് കാട്ടാന ആക്രമണം; കര്ഷകന് ചികിത്സാ ചെലവ് പൂര്‍ണമായും ലഭിക്കും
കല്പറ്റയില് കാട്ടാന ആക്രമണത്തില്‍ വലത് കാല് തകര്‍ന്ന പട്ടികവര്‍ഗ കര്ഷകന് വയനാട് നീര്‍വാരം അമ്മാനിയിലെ കോട്ടവയല്‍ തമ്പിക്ക് ചികിത്സച്ചെലവ് പൂര്‍ണമായും ലഭിക്കും. ചികിത്സച്ചെവല് കണക്കാക്കി തുക അനുവദിക്കാന്‍…
Read More » -
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയിറങ്ങി
മലപ്പുറം : കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി. വനം വകുപ്പ് ആർ ആർ ടി സംഘം നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ…
Read More » -
വയോധികയുടെ മാല മോഷ്ടിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ
ആലപ്പുഴ: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ മുത്ത് എന്ന 80 വയസ് പ്രായമുള്ള സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ മാലയും…
Read More » -
യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്; ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി
കോട്ടയം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ്…
Read More »