Kerala
-
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട് : വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് വീട്ടിലെ കിടപ്പ്…
Read More » -
ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു
കടയ്ക്കല്‍: കൊല്ലത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.ബാബുവും സുഹൃത്തും…
Read More » -
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണകാരണം…
Read More » -
കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോല്‍സവത്തിനിടെ പൂത്തിരിയും പടക്കവസ്തുക്കളും ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇതിന് പിന്നാലെ നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന്…
Read More » -
കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; 18 തെങ്ങിന്റെ മണ്ട വെട്ടി കർഷകൻ
കോഴിക്കോട് വിലങ്ങാട് വാനരശല്യത്തിൽ പൊറുതിമുട്ടി കർഷകൻ. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിയിരിക്കുകയാണ് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി.…
Read More » -
കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി
തളിപ്പറമ്പ്: കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി. ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ പി.എ.ഹരികൃഷ്ണന്(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ ഗൗതം…
Read More » -
ഗ്യാസ് സിലിൻഡറിൽനിന്ന് തീപടർന്നു; ചായക്കട കത്തിനശിച്ചു
കോഴിക്കോട് : ഗ്യാസ് സിലിൻഡറിൽനിന്ന് തീപടർന്ന് ചായക്കട മുഴുവനായി കത്തിനശിച്ചു. എംസിസി കണ്ടംകുളം ക്രോസ് റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വടക്കാഞ്ചേരി സ്വദേശി ചേറ്റുമ്മൽ വർഗീസ്…
Read More » -
ആത്മബന്ധത്തിന്റെ കഥപറഞ്ഞ് സ്മിതയുടെ ചിത്രപ്രദർശനം
കോഴിക്കോട് : മനുഷ്യന് മൃഗങ്ങളുമായും പക്ഷികളുമായും പ്രകൃതിയുമായുള്ള ആത്മബന്ധത്തിന്റെ കഥപറയുകയാണ് കെ.ഇ. സ്മിത തന്റെ ‘ട്രാൻസ്’ എന്ന ചിത്രപ്രദർശനത്തിലൂടെ. അഞ്ചുവയസ്സുമുതൽ പ്രകൃതിയോടും മൃഗങ്ങളോടുമുള്ള വല്ലാത്തൊരു ഇഷ്ടമാണ് സ്മിതയെ…
Read More » -
കാഴ്ചയ്ക്ക് മാത്രമാണോ ഈ എസ്കലേറ്റർ
കോഴിക്കോട് : പുതിയ സ്റ്റാൻഡിന് സമീപം റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യത്തിനാണ് എസ്കലേറ്റർ മേൽപ്പാലം സ്ഥാപിച്ചത്. എന്നാൽ, ഇൻഡോർ സ്റ്റേഡിയത്തിനോട് ചേർന്ന ഭാഗത്തെ എസ്കലേറ്റർ നിലച്ചിട്ട് രണ്ട് മാസത്തോളമായി.…
Read More » -
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം; കാണാതായ 59-കാരൻ അടച്ചിട്ട കടമുറിയിൽ മരിച്ച നിലയിൽ
ആലപ്പുഴ: കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ സലാം (59) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഒൻപതാം തിയ്യതി മുതൽ…
Read More »