Kerala
-
കോഴിക്കോട് -വടകര ദേശീയപാതയിൽ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ചു, അപകടത്തിൽ ആർക്കും പരിക്കില്ല
കൊയിലാണ്ടി : കോഴിക്കോട് വടകര ദേശീയപാതയിൽ ആനക്കുളം ജങ്ഷനിൽ സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ-കോഴിക്കോട്…
Read More » -
തീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി
അമ്പലപ്പുഴ: തീവണ്ടി യാത്രയ്ക്കിടെ പാളത്തിലേക്ക് വീണ യാത്രക്കാരന് ഗുരുതരാവസ്ഥയില്‍. നെയ്യാറ്റിന്‍കര ഉച്ചക്കട തുണ്ടത്തുവീട്ടില്‍ വി. വിനീത് (33) ആണ് അപകടത്തില്‍പ്പെട്ടത്.ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍…
Read More » -
വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി പാമ്പുപിടുത്തക്കാരൻ പിടിയിൽ
മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്മാനാണ് (42) അറസ്റ്റിലായത്.വെള്ളിയാഴ്ച ഉച്ചയോടെ പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്നതിനിടെയാണ്…
Read More » -
ബേപ്പൂർ തുറമുഖത്ത് ഡിജിറ്റൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ ഒരുങ്ങി
കോഴിക്കോട് : ബേപ്പൂർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ ബേപ്പൂർ തുറമുഖത്ത് ഡിജിറ്റൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ (വേലിയേറ്റ മാപിനി കേന്ദ്രം) ഒരുങ്ങി. സർവേ ഓഫ് ഇന്ത്യ…
Read More » -
ജാനകിക്കാട് വനമേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി
കോഴിക്കോട് : കുറ്റ്യാടി ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി. ഗവേഷണ വിദ്യാർഥിയായ അസീം ദിൽഷാദും പക്ഷി നിരീക്ഷകനായ സുധീഷുമാണ് ബ്ലാക്ക് ബാസ…
Read More » -
വാഹനത്തിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് പല സ്ഥലങ്ങളിൽ തള്ളി: കാറും ലോറിയും പിടിച്ചെടുത്തു, രണ്ടുപേർ കസ്റ്റഡിയിൽ
മലപ്പുറം: വാഹനത്തിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് വിവിധ ഇടങ്ങളിൽ തള്ളിയ കേസിൽ രണ്ടുപേർ നിലമ്പൂർ പൊലീസിന്റെ പിടിയിൽ. പെരിന്തൽമണ്ണ മണലായ തുലിയത്ത് വീട്ടിൽ ആരിഫുദ്ദീൻ, പാലോട് തച്ചനാട്ടുകാര…
Read More » -
തൃശ്ശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; 41-കാരൻ പൊലീസ് കസ്റ്റഡിയിൽ
തൃശ്ശൂർ : തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ…
Read More » -
കക്കൂസ് ക്ലോസറ്റിൽ കാൽ കുടുങ്ങി, പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് രക്ഷകരായി വടകര ഫയര്‍ഫോഴ്സ്
വടകര : കക്കൂസ് ക്ലോസറ്റിൽ കാൽ കുടുങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ വടകര ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അഴിയൂരിലെ വിദ്യാർഥിനിയുടെ കാൽ…
Read More » -
തലമുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; ബാർബർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ ബാർബറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കരിമ്പ സ്വദേശി കെ എം ബിനോജ് (46) ആണ് അറസ്റ്റിലായത്. തൻ്റെ ബാർബർ…
Read More » -
അലീനയ്ക്ക് അധ്യാപക നിയമന ഉത്തരവ് മരിച്ച് 24 ദിവസങ്ങൾക്കു ശേഷം; ‘ഈ മരണാനന്തര ബഹുമതി കൊണ്ട് ആർക്കെന്തു ഗുണം
കോഴിക്കോട് : താമരശ്ശേരി മകൾ സന്തോഷത്തോടെ ഏറ്റുവാങ്ങേണ്ടിയിരുന്ന ആ നിയമന ഉത്തരവ് നെഞ്ചോടുചേർക്കുമ്പോൾ ബെന്നിയുടെ കണ്ണുകൾ നിറഞ്ഞു. ‘ഇതു നേരത്തെ കിട്ടിയിരുന്നെങ്കിൽ എന്റെ മകൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം…
Read More »