Kerala
-
വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്. റേഡിയോയിൽ ഉച്ചത്തിൽ…
Read More » -
നാലരപ്പവന്റെ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് കുറ്റക്കാരന്‍
തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ്…
Read More » -
മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറഞ്ഞു, കോഴിക്കോട്ടെ വയോധികനെ വിർച്വൽ അറസ്റ്റിലാക്കി തട്ടിപ്പ്; 8.8 ലക്ഷം കവർന്നു
കോഴിക്കോട്: വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും പണം തട്ടി. കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന്…
Read More » -
സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ചു; യാത്രക്കാരിക്ക് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട്ട് സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അങ്കണവാടി വർക്കറായ നെല്ലായ സ്വദേശിനി സെലീനക്കാണ് (45) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന്…
Read More » -
ചാനൽ ചാർജ് ചെയ്യാത്തതിലെ വിഷമം; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ: 16-കാരൻ ജീവനൊടുക്കിയതെന്ന് നിഗമനം
വെഞ്ഞാറമൂട്: രണ്ടു ദിവസം മുന്‍പ് കാണാതായ 10-ാം ക്ലാസുകാരന്റെ മൃതദേഹം വീടിനു സമീപത്തുള്ള കിണറ്റില്‍നിന്നു കണ്ടെത്തി. മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്. പിരപ്പന്‍കോട് സര്‍ക്കാര്‍ ഹയര്‍…
Read More » -
കോഴിക്കോട് വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
വടകര : വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ഡ്രൈവർക്ക് പരിക്ക്. വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.വടകരയിൽ…
Read More » -
സ്വർണവില കണ്ട് കണ്ണുതള്ളി ഉപഭോക്താക്കൾ..! ഇന്ന് പവന് കൂടിയത് 2160 രൂപ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു…
Read More » -
കോഴിക്കോട് താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവര്‍ക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശിക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ കര്‍ണാടക ഹാസന് സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ്…
Read More » -
കോഴിക്കോട് ഗതാഗതക്കുരുക്കിനിടെ നടുറോഡിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷ് (33) നെയാണ് നല്ലളം പൊലീസ് പിടികൂടിയത്.…
Read More » -
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലൈസന്‍സില്ല; കണ്ണൂരിൽ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവറെ ബസിൽ നിന്നിറക്കിയശേഷം എ എം വി ഐ സജി…
Read More »