Kerala
-
തെരുവുനായകൾ പെരുകുകയാണ് ജനം ഭീതിയിൽ
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലും സമീപപഞ്ചായത്തുകളിലും തെരുവുനായകൾ പെരുകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നു. കൊയിലാണ്ടി നഗരത്തിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ തെരുവുനായകൾ പെരുകുകയാണ്. നിത്യേന ഒട്ടേറെപ്പേർക്കാണ് നായകളുടെ കടിയേൽക്കുന്നത്. പശു, ആട്,…
Read More » -
അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി; രണ്ട് തവണ മയക്കുവെടി വെച്ചു
തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി…
Read More » -
വടകരയിൽ കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യബസ് യാത്രക്കാരനെ ഇടിച്ചിട്ട സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വടകര ദേശീയപാതയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയ സംഭവത്തിൽ നടപടിയുമായി ആർ ടി ഒ. ഇടിച്ച സ്വകാര്യബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും…
Read More » -
തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു
തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ്…
Read More » -
വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി 12 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള…
Read More » -
ഡോ. ഹാരിസിന്റെ ഡിപ്പാര്ട്ട്മെന്റില് നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര് ആശുപത്രിയില് തന്നെയുണ്ടെന്ന് കണ്ടെത്തല്
തിരുവനന്തപുരം മെഡിക്കല് കോളേജില്നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര് എന്ന ഉപകരണം ഓപ്പറേഷന് തിയേറ്ററില് തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ…
Read More » -
സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയര്ന്നു
സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയര്ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വര്ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ…
Read More » -
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; കണ്ണൂരും വയനാടും ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ ,മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ…
Read More » -
മഴയ്ക്ക് ശമനമില്ല, ഈ ജില്ലകളിൽ ഇന്നും നാളത്തെയും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തിൽ മഴക്ക് വലിയ ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഇന്ന് 4 ജില്ലകളിൽ യെല്ലോ…
Read More » -
കോടികൾ വില; വില്പനക്ക് എത്തിച്ച തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
മട്ടാഞ്ചേരി: രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഒന്നേകാൽ കിലോയിലേറെ തിമിംഗല ഛര്ദിയുമായി യുവാക്കളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സുഹൈല് (21), ഫോര്ട്ട്കൊച്ചി പുല്ലുപാലം സ്വദേശി…
Read More »