Kerala
-
കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,185 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 120…
Read More » -
പണിമുടക്കാതെ സമരം 19 ദിവസം; മാധ്യമത്തിന്റെ ജീവനാഡികൾ തെരുവിൽ ജീവിതം സമരത്തിൽ
കോഴിക്കോട്: കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ അപൂർവമായ ഒരു സമരത്തിനാണ് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുന്നത്. ജോലി ചെയ്യുക, അവകാശത്തിനായി സമരം ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി മലയാളത്തിലെ പ്രമുഖ…
Read More » -
കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം
കൊല്ലം: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ…
Read More » -
ആ രോഗിയെ അങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; മുഖ്യമന്ത്രിയുടെ വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോ. മനോജ് വെള്ളനാടിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നേതൃത്വം നല്കിയ സംഭവത്തില്‍ ഡോക്ടര്‍ മനോജ്…
Read More » -
നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണം; യുവാവിന് പരിക്കേറ്റു, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കോഴിക്കോട്: നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബദരിയ്യ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ഉടൻതന്നെ…
Read More » -
ഉച്ചയ്ക്കും താഴേക്ക്; സ്വർണവിലയിൽ വീണ്ടും വൻ കുറവ്
കൊച്ചി:കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 800 രൂപയുടെ…
Read More » -
വിമർശിക്കാൻ വേറൊന്നുമില്ല….അതുകൊണ്ടാണ്’; റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭം – കെ എം ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്
കണ്ണൂർ: സർക്കാരിനെയും മന്ത്രി കെ.എം. ഷാജിയെയും വകുപ്പിനെയും വിമർശിക്കാൻ വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് അദ്ദേഹം റേഞ്ച് റോവറിൽ പോയത് ചർച്ചയാക്കുന്നതെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്.…
Read More » -
മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ക്രൂര വിധി; ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്
വേങ്ങര : കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി…
Read More » -
കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്ബോള്‍ താരം മരിച്ചു
കോഴിക്കോട് : കോഴിക്കോട് വാഹനാപകടത്തിൽ യുവ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്സി താരവും തൃശൂർ സ്വദേശിയുമായ റിജോൺ ജോസ് ആണ് ജീവൻ വെടിഞ്ഞത്. കോഴിക്കോട് ക്രിസ്ത്യൻ…
Read More » -
ഇടുക്കിയിൽ കനത്ത മഴ; മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടും
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ…
Read More »