Kerala
-
പ്രവൃത്തി തുടങ്ങാതെ മത്സ്യമാർക്കറ്റ്
വടകര : വടകരയിൽ നിലവിലുള്ള മത്സ്യമാർക്കറ്റ് പൊളിച്ച് ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നതിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ച് 20 മാസം കഴിഞ്ഞിട്ടും ടെൻഡർ നടപടികൾ പൂർത്തീകരിച്ചില്ല. സാമ്പത്തികാനുമതി ലഭിച്ച…
Read More » -
പൂവിളി പൂവിളി പൊന്നോണമായി….; ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു
ചിങ്ങമാസത്തിലെ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള് വീട്ടുമുറ്റങ്ങളില് പൂക്കളങ്ങള് വിരിയും.ലോകമെങ്ങുമുളള മലയാളികള്ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി, മാവേലി…
Read More » -
താൻ നിരപരാധി, തനിക്കെതിരെ ഗൂഢാലോചന നടന്നു’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: താൻ നിരപരാധിയെന്ന് പാര്ട്ടിയുടെ മുതിര്ന്ന നേതാക്കളോട് ആശയവിനിമയം നടത്തി നിലപാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗൂഢാലോചന ഉണ്ടെന്നും പിന്നിൽ ചില നേതാക്കൾ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ…
Read More » -
കസേര മറിഞ്ഞ് ടെറസിൽനിന്ന് താഴേക്കു വീണു; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്.…
Read More » -
50 ശതമാനം വരെ വിലക്കുറവ് …; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ…
Read More » -
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
തൃശൂര്: കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്റെ ഭാര്യ…
Read More » -
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ യെല്ലോ അലർട്ട്
തിരുവനന്തപുരം: വീണ്ടും മഴ വരുന്നു …. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്…
Read More » -
ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്
കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന്…
Read More » -
തകർത്താടി കൊല്ലം; കൊച്ചിക്ക് 237 റൺസ് വിജയലക്ഷ്യം
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്…
Read More » -
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യുവതിയുടെ റീല്സ് ചിത്രീകരണം; പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം, നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം
ഗുരുവായൂർ: റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ…
Read More »