Kerala
-
രാമനാട്ടുകരയിൽ റോഡിനുകുറുകെ മരം കടപുഴകി; ഒരാൾക്ക് പരിക്ക്
കോഴിക്കോട് :രാമനാട്ടുകര ടൗണിൽ റോഡിനു കുറുകെ തണൽമരം കടപുഴകിവീണ് ഒരാൾക്ക് പരിക്ക്. മണ്ണൂർവളവ് പറമ്പത്ത് വീട്ടിൽ ബാദുഷ (48) നാണ് പരിക്കേറ്റത്. ഇയാളെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം, എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ…
Read More » -
മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പക ജീവനെടുത്തു
തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പക ഗൃഹനാഥന്റെ ജീവനെടുത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ…
Read More » -
പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
വെള്ളരിക്കുണ്ട് : പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. വെസ്റ്റ് എളേരി ചീർക്കയത്തെ ആലക്കോടൻ വീട്ടിൽ…
Read More » -
ജീവന് വേണ്ടി പിടയുന്ന കുട്ടികളെയെടുത്ത് ഓടുമ്പോൾ ആ പിതാവ് അറിഞ്ഞില്ല, മകൻ വെള്ളത്തിനടിയിലെന്ന്, നെഞ്ചുപൊട്ടി അസീസ്
കാഞ്ഞങ്ങാട് : മാണിക്കോത്തെ പള്ളിക്കുളത്തിൽ കുട്ടികൾ മുങ്ങിത്താണവിവരം നാട്ടുകാർ അറിഞ്ഞത് കരയിലുണ്ടായിരുന്ന അജ്വാദ് ഓടിച്ചെന്ന് വിവരം പറഞ്ഞപ്പോഴാണ്. തൊട്ടടുത്തുള്ള പള്ളിയിലുണ്ടായിരുന്നവരോടാണ് പറഞ്ഞത്.ഓടിയെത്തിയ നാട്ടുകാർ അൻവറിനെയും ഹാഷിമിനെയും മുങ്ങിയെടുത്തു.…
Read More » -
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം
കോട്ടയം: പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ച്പെൺകുട്ടിമരിച്ചത്.തോട്ടയ്ക്കാട്ഇരവുചിറസ്വദേശിഅബിതയാണ്മരിച്ചത്.അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര…
Read More » -
പത്തനംതിട്ടയിൽ പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ പതിനേഴുകാരിയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. മുന്‍ സുഹൃത്ത് സജിലാണ് കേസിലെ പ്രതി. പ്ലസ് ടു വിദ്യാര്‍ത്ഥിനി ശാരികയാണ് ക്രൂരമായി…
Read More » -
സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരത്തിലെത്തിയേക്കും. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്…
Read More » -
എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി. കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച…
Read More » -
കഴിച്ചത് വീട്ടിലെ ഭക്ഷണം മാത്രം; കൊല്ലത്തെ യുവതിയുടെ മരണം ഭക്ഷ്യവിഷബാധയെന്ന് സംശയം
കൊല്ലം: കൊല്ലം കാവനാട് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച യുവതി മരിച്ചത് ഭക്ഷ്യവിഷ ബാധമൂലമെന്ന് സംശയം. കാവനാട് മണിയത്തുമുക്ക് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ…
Read More »