Kerala
-
ചുറ്റിയടിച്ച് ദുരിതച്ചുഴലി; വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം
നാദാപുരം: ഇന്നലെ രാവിലെ മഴയ്ക്കിടയിൽ ആഞ്ഞു വീശിയ കാറ്റ് പലയിടങ്ങളിലും നഷ്ടം വിതച്ചു. മരങ്ങൾ വീണാണ് ഏറെയും നഷ്ടം. പുറമേരി സഹകരണ ബാങ്കിനു സമീപത്തെ വേളോളി വിജയന്റെ…
Read More » -
ആരോഗ്യ പരിപാലനം അനിവാര്യമാണ്, സൂംബ വിവാദമാക്കേണ്ട കാര്യമില്ല’- രാഹുൽ മാങ്കൂട്ടത്തിൽ
ആലപ്പുഴ: സൂംബ വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യ പരിപാലനം അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല. യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിലും…
Read More » -
കുഴി നിറഞ്ഞ് റോഡുകൾ
കോഴിക്കോട് :രാമനാട്ടുകര കൃഷിയിറക്കാൻ പാകത്തിൽ ഉഴുതുമറിച്ചപോലെ ഒരു റോഡുണ്ട് വാഴയൂരിൽ. കാരാട്-കാടേപ്പാടം-മേലെപുതുക്കോട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉപമ മറ്റൊന്നില്ല. വാഴയീരിലെ ചരലൊടി, ഈസ്റ്റ് കാരാട്, പുതുക്കോട് എന്നീ…
Read More » -
മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു; മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന് ആരോപണം, അന്വേഷണം
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ…
Read More » -
സൂംബ ഡാൻസ് സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമം, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല’; വി ശിവൻകുട്ടി
കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ…
Read More » -
പെരിന്തല്‍മണ്ണയിൽ നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം
മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ വീണ്ടും പുലി. നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസമേഖലയിലെത്തുന്നു. വനം വകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നെങ്കിലും…
Read More » -
ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണ നിലയിലാക്കാൻ ശ്രമം; വിഎസിൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന്…
Read More » -
14 ജില്ലകളിലും മഴയ്ക്ക് സാധ്യത; മുല്ലപ്പെരിയാർ, പീച്ചി ഡാം ഷട്ടറുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച്…
Read More » -
ബൈക്ക് മോഷണക്കേസ്; കുപ്രസിദ്ധ മോഷ്ടാവായ കൊയിലാണ്ടി സ്വദേശി പിടിയിൽ
കോഴിക്കോട് : ബൈക്ക് മോഷണക്കേസില്‍ ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊയിലാണ്ടി കാരയാട് സ്വദേശി അമലി(22) നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » -
അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാന് ദാരുണാന്ത്യം
കൊച്ചി: കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക്…
Read More »