Kerala
-
തെരഞ്ഞെടുപ്പ് അതിന്റെ വഴിക്ക് നടക്കും, വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്’ – കെ.മുരളീധരന്
തൃശൂര്‍: ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ച് ചെമ്പ് പാളിയാക്കിയത് വിശ്വാസികളെ മുറിവേല്‍പ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ‘വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്. അതിൽ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന്…
Read More » -
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും
കൊച്ചി: ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുൽഖർ സമർപ്പിച്ച രേഖകളിൽ…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചു; ദഫ്മുട്ട് അധ്യാപകൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. സ്കൂളിൽ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ. കുട്ടിയെ ഇയാൾ കാറിൽ…
Read More » -
വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി വീട്ടമ്മ മരിച്ചു . കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്.…
Read More » -
ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദ്ദനമേറ്റിരുന്നതായി റിപ്പോർട്ട്; രണ്ടു പാപ്പാന്മാർക്ക് സസ്പെൻഷൻ
ഗുരുവായൂർ : ആനക്കോട്ടയിൽ തിങ്കളാഴ്ച ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാൻമാരെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിന് രാത്രി പത്തിനായിരുന്നു…
Read More » -
സംസ്ഥാനത്ത് സ്വർണവില 94,000 ത്തിന് മുകളിൽ
കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. 94,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.ഗ്രാമിന് 11,795 രുപയിലാണ്…
Read More » -
കൊല്ലപ്പെട്ടത് മൂന്ന് പൊലീസുകാർ; ജാർഖണ്ഡ് സ്ഫോടനക്കേസ് പ്രതി മൂന്നാറിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ
ഇടുക്കി: മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ…
Read More » -
പന്തംകൊളുത്തിയും കുഴികുത്തി കഞ്ഞികുടിച്ചും അധ്യാപകരുടെ പ്രതിഷേധം
കോഴിക്കോട് : കളക്ടറേറ്റിനുമുന്നിൽ പകൽ പന്തംകൊളുത്തിയും കുഴികുത്തി കുമ്പിളിൽ കഞ്ഞിയൊഴിച്ചുകുടിച്ചും അധ്യാപകരുടെ പ്രതിഷേധം. ഭിന്നശേഷിനിയമനത്തിന്റെ പേരിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരേ വിവിധസംഘടനകൾ ചേർന്ന് നടത്തിയ കളക്ടറേറ്റ് ധർണയിലായിരുന്നു വേറിട്ടപ്രതിഷേധം.നിയമനാംഗീകാരം…
Read More » -
സംസ്ഥാനത്തെ റോഡുകളെല്ലാം അതിവേഗത്തിൽ മികച്ചതാക്കും-മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : വില്യാപ്പള്ളി –എടച്ചേരി – ഇരിങ്ങണ്ണൂർ റോഡ് ഒന്നാം റീച്ച് പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ…
Read More » -
കുണ്ടന്നൂര്‍ കവര്‍ച്ച; മോഷ്ടിച്ച പണത്തിന് ഏലക്ക വാങ്ങി, ഒന്നാം പ്രതിയെ ഏലത്തോട്ടത്തിൽ ഒളിപ്പിച്ചത് ലെനിൻ
കൊച്ചി: കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം…
Read More »