Kerala
-
ഹിജാബ് വിവാദം; ‘സ്കൂൾ നിയമം അനുസരിച്ച് വന്നാൽ കുട്ടിയെ സ്വീകരിക്കും, വിദ്യാർത്ഥിനി ടി സി വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ല’ – സ്കൂൾ മാനേജ്മെൻ്റ്
കൊച്ചി : സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാൽ വിദ്യാർത്ഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി . ഹിജാബ് വിവാദത്തില്‍ നിലപാടിൽ ഉറച്ച് നിന്ന് കൊച്ചി…
Read More » -
കത്തെഴുതിവെച്ച് വീട് വിട്ടു; ആലുവയിൽ പതിനാലുകാരനെ കാണാതായതായി പരാതി, അന്വേഷണം
കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാലുകാരനെ കാണാതായതായി പരാതി . വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്.ഇന്നലെ രാത്രി കത്തെഴുതിവെച്ച്…
Read More » -
പേരാമ്പ്ര സംഘര്‍ഷം; രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനോദന്‍ കല്ലൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണി പൈതോത്ത് എന്നിവരെയാണ് പേരാമ്പ്ര പൊലീസ്…
Read More » -
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് പുനഃസ്ഥാപിക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ്…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന്…
Read More » -
കെഎസ്ആർടിസി ബസിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവം; ഡ്രൈവറെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് ഡ്രൈവർ ജയ്മോൻ ജോസഫിനെ…
Read More » -
ഹിജാബ് വിവാദം: സ്കൂളിലേക്ക് ഇല്ലെന്ന് വിദ്യാർഥിനി; കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുത്, സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു : മന്ത്രി വി ശിവൻകുട്ടി
എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി. കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന്…
Read More » -
കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം; പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ്…
Read More » -
മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിൽ, ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയോട് കൊടും ക്രൂരത; മില്ല് ഉടമ അറസ്റ്റില്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്.…
Read More » -
ഫ്രഷ് കട്ട് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു
താമരശ്ശേരി : അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിൽ നിന്നും പുറത്ത് വിടുന്ന മാലിന്യവും വിഷവാതകങ്ങളും നാലായിരത്തോളം കുടുംബങ്ങളെ ആറ് വർഷത്തോളമായി…
Read More »