Kerala
-
കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് സ്വദേശി രമണി (70)യെയാണ് ഭര്‍ത്താവ് സോമൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണ് സംഭവം. സോമനെ പൊലീസ്…
Read More » -
മരുതിമലയില്‍ നിന്ന് താഴെ വീണ് മരണം; വിദ്യാർത്ഥിനികള്‍ താഴേക്ക് ചാടിയതെന്ന് സംശയം, ബാഗും ബുക്കും പോലീസ് കസ്റ്റഡിയിൽ
മുട്ടറ: മുട്ടറ മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് . കൂട്ടുകാരികള്‍ താഴേക്ക് ചാടിയതെന്ന് സംശയം. രണ്ട് വിദ്യാർത്ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളില്‍…
Read More » -
താമരശ്ശേരിയിലെ അനയയുടെ മരണം: തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട് മെഡിക്കൽ കോളേജ്, ‘വൈറൽ ന്യൂമോണിയയും ബാധിച്ചിട്ടുണ്ടാകാം
കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പതു വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന പരിശോധന ഫലത്തിൽ…
Read More » -
ശക്തമായ മഴ തുടരുന്നു; കോഴിക്കോട്, വയനാട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…
Read More » -
പേരാമ്പ്രയിലെ യുഡിഎഫ് സംഘർഷത്തിന് പിന്നാലെ ഫെയ്സ്ബുക്കിൽ പോലീസിനെതിരേ കലാപാഹ്വാനം; താമരശ്ശേരി സ്വദേശിക്കെതിരേ കേസ്
കോഴിക്കോട്: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ കേസെടുത്ത് താമരശ്ശേരി പോലീസ്. താമരശ്ശേരി ചുങ്കം സ്വദേശി ആബിദ് അടിവാരത്തിനെതിരെയാണ് കേസ്. പേരാമ്പ്രയിലുണ്ടായ യുഡിഎഫ് സംഘർഷത്തിന് പിന്നാലെയായിരുന്നു…
Read More » -
സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
കൊച്ചി: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താ സ്കൂളിന് തിരിച്ചടി. ഹിജാബ് ധരിച്ചെത്തിയാലും കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി…
Read More » -
അന്വേഷണത്തിനൊടുവിൽ കുട്ടി ട്രെയിനിൽ; കത്തെഴുതി വെച്ച് രാത്രിയിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ കണ്ടെത്തി
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ചെങ്ങമനാട് ദേശം സ്വദേശിയായ ഒമ്പതാം വിദ്യാർത്ഥിയെ…
Read More » -
സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഇരുപത് പേർക്ക് പരിക്ക്
അങ്കമാലി: അങ്കമാലിയിൽ സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുപത് പേർക്ക് പരിക്ക്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാൻ തലകീഴായി മറിയുകയായിരുന്നു.…
Read More » -
ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല’, താമരശ്ശേരിയിലെ അനയയുടെ മരണം; ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ; പോലീസില്‍ പരാതി നല്കി
കോഴിക്കോട്: താമരശ്ശേരിയിലെ ഒന്‍പത് വയസ്സുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് അമ്മ രംബീസ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല.നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ…
Read More » -
സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തുലാവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം,…
Read More »