Kerala
-
വൃദ്ധദമ്പതികളുടെ കൊലപാതകം: പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്
പാലക്കാട്: ഒറ്റപ്പാലത്ത് തോട്ടക്കരയിൽ വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട നസീറിനും(63) സുഹറ(60)യ്ക്കുമൊപ്പം, ഭാര്യ സുൽഫിയത്തിനെയും നാലു…
Read More » -
ദേശീയപാത ഉപരോധിച്ച കേസ്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്
പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യാണ്…
Read More » -
നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : നാദാപുരം കുമ്മങ്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.ജോലി സ്ഥലത്തേക്ക് റോഡിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സമീപത്തെ…
Read More » -
ശരണ്യയുടെ ശിക്ഷാവിധി ഇന്ന്
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ…
Read More » -
കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ ചാത്തങ്കരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി കൊല്ലാറ തമ്പി എന്ന കെ.വി. എബ്രഹാം ആണ് മരിച്ചത്. രാവിലെ…
Read More » -
സ്കൂള് യൂണിഫോമോടെ ബാത്ത്റൂമിലേക്ക് കയറിയ പത്താം ക്ലാസ് വിദ്യാര്ത്ഥി തൂങ്ങി മരിച്ച നിലയില്
തിരുവനന്തപുരം: ആര്സി സ്ട്രീറ്റില് പത്താം ക്ലാസ് വിദ്യാര്ത്ഥിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ്…
Read More » -
കോഴിക്കോട് പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; എഞ്ചിനീയറിംഗ് ബിരുദധാരിയായ 33-കാരൻ അറസ്റ്റിൽ
കോഴിക്കോട്: എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയില് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയില് വീട്ടില് അശ്വിന് എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ്…
Read More » -
ആദിവാസി ഉന്നതിയിൽ വസ്ത്രങ്ങളെത്തിച്ച് ജെസിഐ കൊടുവള്ളി
കൊടുവള്ളി : മാനന്തവാടി ഇടവക പഞ്ചായത്തിലെ വലിയകുന്ന് ആദിവാസി ഉന്നതിയിലുള്ളവർക്ക് പുതുവസ്ത്രങ്ങളെത്തിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ കൊടുവള്ളി ചാപ്റ്റർ. ഉന്നതിയിൽ നടന്ന ചടങ്ങിൽ ജെസിഐ കൊടുവള്ളി ചാപ്റ്റർ…
Read More » -
ദീപക്കിന്റെ മരണം: തെരുവുനാടകം സംഘടിപ്പിച്ചു
കോഴിക്കോട് : നവമാധ്യമ സാംസ്കാരിക ജീർണതയ്ക്കെതിരേയും ദീപക്കിന്റെ മരണത്തിലെ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കോഴിക്കോടൻ കളിത്തട്ടിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ അവതരിപ്പിച്ച…
Read More » -
മലയോരത്ത് ഫുട്ബോൾ ആവേശം
കല്ലാനോട്: മലയോരഗ്രാമത്തിൽനിന്ന് ഉയർന്നുകേൾക്കുന്നത് കാൽപ്പന്തുകളിയുടെ ആരവാവേശം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച ഫാ. ജോർജ് വട്ടുകുളത്തിലച്ചന്റെ സ്മരണകൾ പുതുക്കിയാണ് നാൽപതാമത് ഫുട്ബോൾ ടൂർണമെന്റിന് ബുധനാഴ്ച വൈകുന്നേരം 4.30-ന്…
Read More »