Kerala
-
അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ചികിത്സാ ചെലവ് NHAI വഹിക്കും
ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ്…
Read More » -
‘മെസി വരും, മാർച്ചിൽ കളി നടക്കും; സ്പോൺസർ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല’; കെ ചന്ദ്രൻപിള്ള
സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസറെ ന്യായീകരിച്ച് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള. സ്പോൺസർ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഉണ്ടെന്നും കെ ചന്ദ്രൻപിള്ള പറഞ്ഞു. ഇപ്പോൾ…
Read More » -
അപകടത്തിന് ശേഷം കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ല; അടിമാലി മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ സഹോദരൻ
അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിന് ശേഷം ദേശീയപാത കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് ട്വന്റി ഫോറിനോട്. സർക്കാർ സഹായം ഇതുവരെ ലഭിച്ചിട്ടില്ല. ഇടപെടൽ ഉണ്ടാകുമെന്ന്…
Read More » -
ഒയാസിസിന് വെള്ളം നല്കാന് സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത്; എതിര്‍പ്പുമായി കോണ്‍ഗ്രസ്
പാലക്കാട്ടെ മദ്യനിര്‍മാണശാല ഒയാസിസിന് വെള്ളം നല്കാന് സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി കൊടുത്തു. കമ്പനിയുടെ കെട്ടിട…
Read More » -
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ചോദ്യം ചെയ്യൽ തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി…
Read More » -
സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ…
Read More » -
ഫ്രഷ് കട്ട് സംഘർഷം: ‘സമരസമിതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം’; ഗൂഢാലോചന എന്നാവർത്തിച്ച് ഉടമ
കോഴിക്കോട് ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന എന്നാവർത്തിച്ച് ഉടമ സുജീഷ് കൊളത്തോടി. സമരസമിതി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം. കോടതി ഉത്തരവ് പ്രകാരം സുതാര്യമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.…
Read More » -
പിഎം ശ്രീ പദ്ധതി ധാരണാപത്രം മന്ത്രിസഭയുടെ പരിഗണനയ്ക്ക്? നിയമ പ്രശ്നമായി മാറാതിരിക്കാൻ നീക്കം
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന. മന്ത്രിസഭ അറിയാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് നിയമ പ്രശ്നമായി മാറാതിരിക്കാനാണ് നീക്കം. മന്ത്രിസഭയിൽ ചർച്ച…
Read More » -
കോഴിക്കോട് ദേശീയപാതയിൽ ഓടയിൽ വീണ് വഴിയാത്രക്കാരി; അപകടത്തിന് കാരണം റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയത്
കോഴിക്കോട് : കോഴിക്കോട് നന്തിയിൽ ദേശീയപാതയിലെ ഓടയിൽ വഴിയാത്രക്കാരി വീണു. നിർമാണ പ്രവർത്തി നടക്കുന്ന ഓടയിലാണ് വഴിയാത്രക്കാരി വീണത്. സർവീസ് റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ്…
Read More » -
എറണാകുളം ജില്ലയിൽ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ നാളെ പണിമുടക്കും
കൊച്ചി: എറണാകുളം ജില്ലയിൽ ബെവ്കോയിൽ ഐഎൻടിയുസിയും എഐടിയുസി സംഘടനയിലെ അംഗങ്ങളായ മുഴുവൻ ജീവനക്കാരും നാളെ പണി മുടക്കി തൃപ്പൂണിത്തുറ പേട്ട വെയർഹൗസിൻ്റെ മുന്നിൽ രാവിലെ 10.30 മുതൽ…
Read More »