Kerala
-
കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: മൂന്നാമത്തെ എഫ്ഐആര് രജിസ്റ്റര് ചെയ്തു, പ്രതിയെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തേക്കും
പാലക്കാട്: പാലക്കാട് പോക്സോ കേസില് പ്രതിയായ കായികാധ്യാപകനെതിരെ പരാതിയുമായി കൂടുതല് വിദ്യാര്ത്ഥികള്. അധ്യാപകന് മോശമായി പെരുമാറിയെന്ന് ഒരു വിദ്യാര്ത്ഥി കൂടി മൊഴി നല്കി. കൗണ്സിലിംഗിനിടെയാണ് വിദ്യാര്ത്ഥിയുടെ തുറന്നുപറച്ചില്.പ്രതിയായ…
Read More » -
കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: സിപിഎം നേതാവിന്റെ വീട്ടിൽ അതിക്രമം; മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
കണ്ണൂർ: ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങൾ വീണ്ടും തലപൊക്കുന്നുവോ എന്ന ആശങ്ക ശക്തമാകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയതിന് പിന്നാലെ, അദ്ദേഹത്തിന്റെ വീടിന് നേരെ ആർഎസ്എസ് –…
Read More » -
സംസ്ഥാനത്ത് സ്വർണവിലകുത്തനെ ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ സമാനതകളില്ലാത്ത കുതിച്ചുചാട്ടം. റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില…
Read More » -
മുണ്ടക്കൈ- ചൂരല്മല ദുരന്തം: ദുരന്തബാധിതര്ക്ക് സര്ക്കാരിന്റെ കൈത്താങ്ങ്: 555 പേരുടെ 1620 ലോണുകള് സര്ക്കാര് ഏറ്റെടുക്കും
വയനാട് മുണ്ടക്കൈ-ചൂരല്മല ദുരന്ത ബാധിതര്ക്ക് സര്ക്കാരിന്റെ കൈത്താങ്ങ്. ദുരന്ത ബാധിതരുടെ വായ്പകള് സര്ക്കാര് ഏറ്റെടുക്കും. 10 ലക്ഷത്തിന് മുകളിലും താഴെയുമുളള കടങ്ങള് എഴുതി തള്ളുമെന്ന് റവന്യു മന്ത്രി…
Read More » -
ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക്…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര് വീണ്ടും റിമാന്ഡിൽ
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസില് പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്,…
Read More » -
ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
കൊല്ലം: ആയൂര്- കൊട്ടാരക്കര റോഡില് രണ്ട് കെഎസ്ആര്ടിസി ബസുകളും ടാങ്കര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ടാങ്കര് ലോറി ഡ്രൈവര് തൃശൂര് സ്വദേശി ഡോണ് ബോസ്കോയാണ്…
Read More » -
18 ദിവസങ്ങള്ക്ക് ശേഷം രാഹുല് മാങ്കൂട്ടത്തില് പുറത്തേക്ക്; പ്രതിഷേധവുമായി യുവമോര്ച്ച പ്രവര്ത്തകര്
ആലപ്പുഴ : മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില് മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം…
Read More » -
ടൗൺഷിപ്പ് താക്കോൽ ദാനം ഫെബ്രുവരിയിൽ
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ. പട്ടയം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കറണ്ട് കണക്ഷൻ, കുടിവെള്ള കണക്ഷകൻ എന്നി സൗകര്യങ്ങളോടു…
Read More » -
ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
പാലക്കാട്: പാലക്കയം കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാർമൽ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടി (40) ആണ് മരിച്ചത്. രാത്രി കിടന്നുറങ്ങിയ യുവാവ്…
Read More »