Kerala
-
ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്
വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ്…
Read More » -
സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. 800 രൂപയാണ് ഇന്ന് വർധിച്ചത്. പവന് 1,05320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്. 13,165…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്ഐടി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്ഐടി. കാനഡയിലെ ഇന്ത്യന്‍ എംബസി വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച്ച…
Read More » -
ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ ജയകുമാർ
ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 35,000 തീർത്ഥാടകർക്കു മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന്…
Read More » -
വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്
വായനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ്. മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആദ്യത്തെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടിയാണ് പൂർത്തിയാക്കിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ്…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം: വിദ്യാർത്ഥികൾക്ക് റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, റവന്യു,…
Read More » -
ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം: മീഡിയ സെന്റർ തുറന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. റവന്യു, ഭവന നിർമ്മാണ വകുപ്പ്…
Read More » -
കാട്ടുതീ പ്രതിരോധ ബോധവത്കരണത്തിനായി മിനി മാരത്തൺ
കുറ്റ്യാടി : വനസമ്പത്ത് നശിപ്പിക്കുന്ന കാട്ടുതീ തടയുന്നതിനും സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ സ്കൂളുകളിൽനിന്ന് സ്കൗട്ട്…
Read More » -
വാദ്യകലയെ ഹൃദയത്തിലേറ്റിയ അഖിൽ ഇനി നോവോർമ്മ
വടകര : ഉത്സവപ്പറമ്പുകളിലും ഘോഷയാത്രകളിലും ശിങ്കാരിമേളം കൊട്ടി നാടിനെ ചുവടുവെപ്പിച്ച മുടപ്പിലാവിന്റെ അഖിൽ ഇനി നോവുന്ന ഓർമ്മ. മാഹി ബൈപ്പാസിൽ ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മുടപ്പിലാവിലെ…
Read More »