Kerala
-
ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കുന്നു; സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കും
സംസ്ഥാനത്ത് നവംബര് ഒന്നു മുതല് സ്കൂളുകള് തുറക്കാന് കൊവിഡ് അവലോകന യോഗത്തില് തീരുമാനം. ഒന്നു മുതല് ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്…
Read More » -
കോഴിക്കോട് ജില്ലയില് 2188 പേര്ക്ക് കോവിഡ് രോഗമുക്തി 2665
കോഴിക്കോട്: ജില്ലയില് ഇന്ന് 2188 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് 19,325 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗബാധിതരേക്കാൾ രോഗമുക്തർ
കേരളത്തില് ഇന്ന് 19,325 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. 27,266…
Read More » -
ഹോട്ടലുകളില് ഇരുന്ന് ഭക്ഷണം കഴിക്കാന് അനുമതിയില്ല; നിലവിലെ ലോക്ക്ഡൗണ് നിയന്ത്രണങ്ങള് തുടരും
സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ് കൊവിഡ് നിയന്ത്രണങ്ങള് തുടരാന് തീരുമാനം. ഹോട്ടലുകളില് ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില് ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഹോട്ടലുകളില്…
Read More » -
സംസ്ഥാനത്ത് സ്കൂളുകൾ നവംബറിൽ തുറക്കാൻ ആലോചന
സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കാൻ ആലോചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നത്. നവംബറിൽ സ്കൂളുകൾ…
Read More » -
പിഎസ്സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 14 ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്
പിഎസ്സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ്…
Read More » -
സംസ്ഥാനത്ത് കുഞ്ഞുങ്ങള്ക്കായി ഒക്ടോബര് മുതല് പിസിവി വാക്സിനേഷന് ആരംഭിക്കും
സംസ്ഥാനത്ത് ഒക്ടോബര് മാസം മുതല് കുഞ്ഞുങ്ങള്ക്കായി പിസിവി വാക്സിനേഷന് ആരംഭിക്കും. യൂണിവേഴ്സല് ഇമ്മ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതുതായി ഉള്പ്പെടുത്തിയ ന്യൂമോകോക്കല് കോണ്ജുഗേറ്റ് വാക്സിന് (പിസിവി) ആണ് അടുത്ത…
Read More » -
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വച്ചാണ് അന്ത്യം.…
Read More » -
കോഴിക്കോട്ടെ നിപ ബാധിത മേഖലയിലെ പഴങ്ങളിൽ വൈറസ് സാന്നിധ്യമില്ല
കോഴിക്കോട്ടെ നിപ ബാധിത മേഖലയിലെ പഴങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. നിപ രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ്…
Read More » -
പ്ലസ് വണ് പരീക്ഷ തീയതിയില് തീരുമാനമായി; ഈ മാസം 24 ന് ആരംഭിക്കും
പ്ലസ് വണ് പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതല് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.…
Read More »