Kerala
-
കെ.എസ്.ആര്.ടി.സി 79 ഓഫീസുകള്‍ക്ക് പൂട്ടിടുന്നു; വര്‍ക്ക്ഷോപ്പുകള്‍ ടാറ്റയും ലൈലാന്‍ഡും നടത്തും; 4000 മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിന് ഭാഗികമായി സ്വകാര്യവത്ക്കരിക്കാന്‍ നീക്കം. വര്‍ക്ക് ഷോപ്പുകള്‍ ടാറ്റയ്ക്കും അശോക് ലൈലാന്‍ഡിനും കൈമാറും. ഇതിന്റെ ഭാഗമായി ആവശ്യമില്ലാത്ത 79 ഓഫീസുകള്‍ അടച്ചുപൂട്ടും. ഇതോടെ…
Read More » -
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട; ആരോഗ്യമന്ത്രി
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ…
Read More » -
സ്കൂള്‍ തുറക്കല്‍: സുരക്ഷക്ക് പൊലീസ്, സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ സ്കൂളിലെത്തി പരിശോധിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരും…
Read More » -
കോട്ടയത്ത് കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
കോട്ടയം: മുണ്ടക്കയത്ത് രണ്ടേ കാല് കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. തമിഴ്നാട് കമ്ബം സ്വദേശികളായ ചിത്ര, സെല്‍വി, കാന്തി എന്നിവരാണ് എക്സൈസ്…
Read More » -
പുരാവസതു വില്‍പ്പനയെന്ന പേരില്‍ കോടികള്‍ തട്ടി; ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയുമെല്ലാം ഡ്യൂപ്ലിക്കേറ്റ്, മോന്സന് മാവുങ്കല്‍ പിടിയില്‍
കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ യുവാവ് ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയിരുന്ന മോന്സന് മാവുങ്കലിനെ എറണാകുളം…
Read More » -
കെ.എസ്.ആര്.ടി.സി നാളെ സാധാരണ സര്‍വീസ് നടത്തില്ല; അവശ്യ സര്‍വീസ് വേണ്ടിവന്നാല്‍ പൊലീസ് നിര്‍ദേശമനുസരിച്ച് നടപടി
തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍…
Read More » -
വൈക്കത്ത് കമിതാക്കളെ ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍; പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്ന് പൊലീസ്
കോട്ടയം: വൈക്കത്ത് കമിതാക്കളെ ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്ന് പൊലീസ്. ചെമ്ബ് കൊച്ചങ്ങാടി സ്വദേശികളായ അമര്‍ജിത്തിനെയും(23) കൃഷ്ണപ്രിയയെയുമാണ്…
Read More » -
കല്യാൺ സിൽക്സിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്
കോഴിക്കോട്: പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാൺ സിൽക്സിന്റെ കോഴിക്കോടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം. പുറമേ…
Read More » -
സമസ്ത മദ്റസകള്‍ നവംബര്‍ ഒന്നിന് തുറക്കും
കോഴിക്കോട്: മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് – 19…
Read More » -
ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ…
Read More »