Kerala
-
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; ഇന്ന് അവലോകനയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകനയോഗത്തിലായിരിക്കും തീരുമാനം. ഇന്നാണ് യോഗം. വിവാഹച്ചടങ്ങുകളിൽ പങ്കെുക്കാൻ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആർ പരിധിയിലും മാറ്റം…
Read More » -
പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം; പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റെസ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി…
Read More » -
പാലാ കൊലപാതകം; നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി
പാലാ കൊലപാതകം; നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ…
Read More » -
‘മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്ക’; നിലപാടിലുറച്ച് പാലാ ബിഷപ്പ്
നാർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയെന്നാണ് പാലാ ബിഷപ്പ് പറയുന്നത്. തിന്മകൾക്കെതിരെ കൈകോർത്തൽ…
Read More » -
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തുറയൂരിൽ
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി കോൺഗ്രസ് വിപുലമായി ആഘോഷിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് തുറയൂരിൽ. അടുത്ത വർഷം ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ്…
Read More » -
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി;ലോക്കൽ സമ്മേളനങ്ങളിലേക്ക് കടന്ന് സിപിഐഎം
പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി,ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ് സിപിഐഎം. കണ്ണൂർ ജില്ലയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആകെയുള്ള 225 ലോക്കൽ കമ്മറ്റികളിൽ മുപ്പത്…
Read More » -
മോൻസന്റെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; നടപടി ശിൽപി സുരേഷിന്റെ പരാതിയിൽ
കൊച്ചി: മോൻസൻ മ്യൂസിയത്തിലെ (monson) ശീൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് വസ്തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡിൽ കണ്ടെത്തി.…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1291 പേര്ക്ക് കോവിഡ് രോഗമുക്തി 1418
കോഴിക്കോട് ജില്ലയില് ഇന്ന് 1291 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 27 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് 13,834 പുതിയ രോഗികൾ, 13,767 രോഗമുക്തി, 95 മരണം
തിരുവനന്തപുരം: കേരളത്തില് ഇന്ന് 13,834 പേര്ക്ക് കോവിഡ്-19 (covid 19)സ്ഥിരീകരിച്ചു. തൃശൂര് 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125,…
Read More » -
പി വി അൻവർ എം എൽ എ യുടെ ഉടമസ്ഥയിലുള്ള പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല
കോഴിക്കോട് കക്കാടംപൊയിലിലെ പി വി അൻവർ എം എൽ എ യുടെ ഉടമസ്ഥയിലുള്ള പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. കോടതി നിര്ദേശത്തെ തുടര്ന്ന് തടയണ…
Read More »