Kerala
-
പാചകവാതക വില കൂട്ടി
പാചകവാതക വില കൂട്ടി . ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ…
Read More » -
ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ; സ്കൂൾ തുറക്കൽ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗരേഖ കൈമാറിയത്. അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ്…
Read More » -
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്ഥാപക അധ്യക്ഷനാണ്.…
Read More » -
താനൂരില് ടാങ്കര് അപകടത്തില്പ്പെട്ടു; പെട്രോള് ചോരുന്നു, ആളുകളെ ഒഴിപ്പിച്ചു
മലപ്പുറം: താനൂരില് പെട്രോളുമായി പോയ ടാങ്കര് അപകടത്തില്പ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്ന്ന് പെട്രോള് ചോരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. …
Read More » -
മോൻസൺ മാവുങ്കൽ ഒക്ടോബർ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 688 പേര്ക്ക് കോവിഡ് രോഗമുക്തി 1357
കോഴിക്കോട് ജില്ലയില് ഇന്ന് 688 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 10 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് ഇന്ന് 9735 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ രോഗവ്യാപനം കുറയുന്നു. ഇന്ന് 9735 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 151 മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 10.44 %…
Read More » -
കോവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില് 173 കേസുകള് രജിസ്റ്റര് ചെയ്തു
കോഴിക്കോട്: ജില്ലയില് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് 173 കേസുകള് രജിസ്റ്റര് ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില് കൂട്ടം കൂടി നിന്നതിനും കടകള് കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയില്…
Read More » -
ബിജെപി യിൽ അച്ചടക്കം ഉറപ്പാക്കും; കെ സുരേന്ദ്രൻ
ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം…
Read More » -
പ്രതീക്ഷ നൽകി സെറോ സർവ്വേ ഫലം: 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനം പേരിലും ആൻ്റിബോഡി സാന്നിധ്യം
തിരുവനന്തപുരം: വാക്സിനേഷനിൽ കേരളം മുന്നേറിയതിന്റെ പ്രതിഫലനവുമായി സെറോ സർവ്വേ ഫലം. സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരിൽ 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണ് വിവരം. വാക്സിനേഷൻ സ്വീകരിക്കാത്ത…
Read More »