Kerala
-
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട,…
Read More » -
കോഴിക്കോട് ജില്ലയില് 749 പേര്ക്ക് കോവിഡ്,രോഗമുക്തി 1918, പേർക്ക്
കോഴിക്കോട്:ജില്ലയില് ഇന്ന് 749 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 739…
Read More » -
സംസ്ഥാനത്ത് തത്ക്കാലം ലോഡ്ഷെഡിംഗും പവര്കട്ടും ഉണ്ടാകില്ല; വൈദ്യുതി മന്ത്രി
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്കട്ടും തത്ക്കാലം വേണ്ടെന്ന് സര്ക്കാര് തീരുമാനം.വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്കുട്ടി…
Read More » -
സംസ്ഥാനത്ത് ഇന്ന് 6,996 പേര്ക്ക് കൊവിഡ്; ടിപിആർ 10.48 %, 84 മരണം
കേരളത്തില് ഇന്ന് 6,996 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര് 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433,…
Read More » -
സിറോ സർവേ ഫലം പുറത്ത്; 40.2 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യം
സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്തുവിട്ടു സർക്കാർ. ആറ് വിഭാഗങ്ങളിൽ 13,336 സാമ്പിളുകൾ പരിശോധിച്ച് നടത്തിയ പഠന റിപ്പോർട്ടാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള…
Read More » -
നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് ; പൊതുദർശനം നാളെയുണ്ടാകും
നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദർശനം നാളെയുണ്ടാകും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും. ശേഷം…
Read More » -
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു
തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും…
Read More » -
ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് വിചാരണകോടതി
കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണൽ…
Read More » -
വര്ക്കലയില് കടലില് കാണാതായവരില് ഒരാളുടെ മൃതദേഹം കണ്ടെത്തി
വര്ക്കല ഇടവ കാപ്പിലില് കടലില് കാണാതായവരില് ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്മൂട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…
Read More » -
കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്, നിർമ്മാണ അനുമതി നൽകിയത് കോർപ്പറേഷൻ എതിർപ്പ് അവഗണിച്ച്
കോഴിക്കോട് : നഗരസഭയില് നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമാണ ചട്ടങ്ങളെല്ലാം കാറ്റില് പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല് നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ…
Read More »