Kerala
-
സംസ്ഥാനത്ത് കൊവിഡ് കേസുകള് കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8,867 പേര്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8867 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര് 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593,…
Read More » -
കോഴിക്കോട് സംരംഭകയുടെ വീട് ജപ്തി ചെയ്ത സംഭവം; ഇടപെട്ട് രാഹുല് ഗാന്ധി, നേതാക്കള് കുടുംബത്തെ സന്ദര്ശിച്ചു
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്ത സംഭവത്തില് ഇടപെട്ട് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും…
Read More » -
തിരിച്ചെത്തിയെന്ന കുറിപ്പുമായി പി വി അന്വര്; കമന്റുകള്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും
നിലമ്പുർ: ഏറെ നാളുകളായി മണ്ഡലത്തില് കാണാനില്ലെന്ന് പ്രതിപക്ഷ പാര്ട്ടികളുടെ പരിഹാസം നേരിട്ട എംഎല്എ പി വി അന്വറിന്റെ സമൂഹമാധ്യമങ്ങളിലെ പുതിയ പോസ്റ്റ് വൈറലാവുന്നു. ഞാന് തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്ക്കൊപ്പമുള്ള…
Read More » -
സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്; പിന്തുണച്ച് 24 ട്രേഡ് യൂണിയൻ സംഘടനകൾ
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക,…
Read More » -
മലപ്പുറത്ത് എസ്ഐക്ക് കുത്തേറ്റു
മലപ്പുറം കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി എസ് ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്നമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ പോയപ്പോഴായിരുന്നു സംഭവം. കൈക്ക് പരുക്കേറ്റ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 669 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില് ഇന്ന് 669 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് ഇന്ന് 9,246 പേര്ക്ക് കൊവിഡ്; 96 മരണം
കേരളത്തില് ഇന്ന് 9,246 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര് 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582,…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതിനൽകി.…
Read More » -
പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
കോതമംഗലം പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കോതമംഗലം…
Read More » -
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു
കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സക്കീർ ഹുസൈൻ, സിദ്ദിഖ്,…
Read More »