Kerala
-
ഇടുക്കിയിൽ ജാഗ്രതാ നിർദേശം; ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ…
Read More » -
പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം
സംസ്ഥാനത്ത് പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും ദുരന്ത…
Read More » -
ഉരുൾപൊട്ടൽ സാധ്യത; കോഴിക്കോട്ടും ജാഗ്രത, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം
കോഴിക്കോട്: കോഴിക്കോട്ടും ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടർ. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ കളക്ടർ നിർദേശം നൽകി. കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള…
Read More » -
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു; കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു. നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. വെള്ളത്തിൽ പൂർണമായും മുങ്ങിയ തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാത വഴിയുള്ള കെഎസ്ആർടിസി സർവീസ്…
Read More » -
കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യത
കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് കൂടുതൽ പ്രദേശങ്ങൾ. കൂട്ടിക്കലിൽ 11 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. തീക്കോയിൽ എട്ടിടത്തും…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിവരെ അവധി: സർവകലാശാല പരീക്ഷകളും മാറ്റി
കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ…
Read More » -
ഇന്ധനവിലയിൽ വീണ്ടും വർധനവ്
നാലു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇന്ധനവില വർധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 100 രൂപ 22 പൈസയും…
Read More » -
കൊച്ചിയിൽ ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
കൊച്ചി ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ…
Read More » -
മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
ക്യാമ്പുകളില് കൊവിഡ് പകരാതിരിക്കാന് പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണ ജോര്ജ്
ദുരിതാശ്വാസ ക്യാമ്പുകളില് കൊവിഡ് പകരാതിരിക്കാന് പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്ജ്. സംസ്ഥാനം കൊവിഡില് നിന്നും പൂര്ണമുക്തമല്ല. ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്ത്തകരും ജീവനക്കാരുമെല്ലാം കൊവിഡ്…
Read More »