Kerala
-
പീരുമേട്ടിൽ വൻനാശം വിതച്ച് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; മരണം, നൂറിലധികം വീടുകൾ തകർന്നു
ഇടുക്കി: വെള്ളിയാഴ്ചയുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ മാത്രം തകർത്തത് 774 വീടുകൾ. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക വിലയിരുത്തൽ. നാശ നഷ്ടം കൃത്യമായി കണക്കാക്കാൻ…
Read More » -
റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം; വ്യാജ രേഖ ചമച്ചതിൽ മോൻസൺ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഡിആർഡിഒ വ്യാജരേഖ കേസിൽ മോൻസൺ മാവുങ്കലിന്റെഅറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി . റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചതിനാണ്…
Read More » -
കെപിസിസി ഭാരവാഹി പട്ടികയില് അതൃപ്തിയറിയിച്ച് എ.വി ഗോപിനാഥ്; കേഡറായതുകൊണ്ടാകാം മാറ്റിനിര്ത്തിയതെന്ന് പരിഹാസം
കോണ്ഗ്രസിലെ സെമി കേഡര് സംവിധാനത്തെ പരിഹസിച്ച് എ വി ഗോപിനാഥ്. നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നത്. കേഡര് ആയതുകൊണ്ടാകാം തന്നെ മാറ്റിനിര്ത്തിയതെന്ന്…
Read More » -
ജാനകിക്കാട് കൂട്ടബലാത്സംഗം; പെണ്കുട്ടി വീണ്ടും പീഡനത്തിനിരയായി
കോഴിക്കോട് : കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്കുട്ടി വീണ്ടും പീഡനത്തിരായായതായി പൊലീസ്. സംഭവത്തില് രണ്ടുപേര്ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. നിലവില് റിമാന്ഡിലുള്ള രാഹുലും…
Read More » -
മഴക്കെടുതിയിലുണ്ടായത് 200 കോടിയുടെ കൃഷിനാശം; നഷ്ടപരിഹാരകുടിശ്ശിക 15ദിവസത്തിനകം നല്കുമെന്ന് കൃഷിമന്ത്രി
സംസ്ഥാനത്ത് കനത്ത മഴയില് 200 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്ഷകര്ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക 15 ദിവസത്തിനകം നല്കുമെന്നും മന്ത്രി അറിയിച്ചു. കുടിശ്ശിക തീര്ക്കാന്…
Read More » -
ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പിൻവലിച്ചു; ഇന്ന് വീണ്ടും ഓറഞ്ച് അലേർട്ട്
ഇടുക്കി ഡാമിൽ ഇന്നലെ രാത്രി പ്രഖ്യാപിച്ച റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടിലേക്ക് എത്തി. ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.…
Read More » -
രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്കാന് ഹൈക്കമാന്ഡ്; ഗുജറാത്തിലും പഞ്ചാബിലും പരിഗണിക്കുന്നു
രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്കാന് കോണ്ഗ്രസ് ഹൈക്കമാന്ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്ഗ്രസ് അധ്യക്ഷ…
Read More » -
കെപിസിസി പട്ടിക പ്രഖ്യാപിച്ചു: രമണി പി നായരും എവി ഗോപിനാഥനും പുറത്ത്; പട്ടികയിൽ മൂന്ന് വനിതകൾ
കെപിസിസി പട്ടിക എഐസിസി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 56 അംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൻ ശക്തൻ, വിടി ബൽറാം, വിപി സജീന്ദ്രൻ, വിജെ പൗലോസ്…
Read More » -
സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കാളികളായവരെ അനുമോദിച്ചു
കോഴിക്കോട്: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന്റെ വിജയ കിരീടത്തിൽ പങ്കാളികളായി കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നൗഫൽ, മുഹമ്മദ് ഫായിസ്, ഫുട്ബോൾ കോച്ച്…
Read More » -
ദുരിതാശ്വാസ ക്യാമ്പുകളിൽ വാക്സിനേഷന് ഉറപ്പാക്കും; പ്രത്യേക പദ്ധതിയുമായി വീണ ജോര്ജ്
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് വാക്സിനേഷന് ഉറപ്പാക്കാന് പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്ജ്. ക്യാമ്പുകളില് കഴിയുന്ന ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില് അവര്ക്ക് വാക്സിനേഷന് ഉറപ്പാക്കും. വാക്സിനേഷന്…
Read More »