Kerala
-
പ്രളയക്കെടുതി; കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം
പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്ക്കാര്. 20 രൂപ നിരക്കില് 50000 ടൺ അരി നല്കാമെന്നാണ് കേന്ദ്ര…
Read More » -
കുഞ്ഞിനെ വേർപെടുത്തിയ സംഭവം; അനുപമ നിരാഹാരസമരത്തിന്
പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നിരാഹാരസമരത്തിന് അമ്മ അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് മുതൽ നിരാഹാരസമരമിരിക്കുമെന്നാണ് അനുപമ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും നിരാഹാരസമരം. അതിനിടെ സംഭവത്തിൽ കുട്ടിയുടെ…
Read More » -
ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി
സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ച 464 പേരെ കൂടി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും…
Read More » -
ഇടുക്കിയിൽ സൈക്കിൾ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
ഇടുക്കിയിൽ സൈക്കിൾ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. ഉദയഗിരി സെന്റ് മേരീസ് യു.പി സ്കൂളിലെ…
Read More » -
മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26ന്; സമയക്രമത്തിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്ഷക്കെടുതികള് കണക്കിലെടുത്ത് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26ന് നടത്താന് തീരുമാനിച്ചു. ഒക്ടോബർ 18 ന് നടത്തേണ്ട പരീക്ഷയായിരുന്നു കനത്ത മഴയെ…
Read More » -
സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും; ദുൽഖർ ചിത്രം ‘കുറുപ്പ്’ ആദ്യ മലയാള റിലീസ്
സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ…
Read More » -
മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിയെ ജോലിയില് നിന്ന് സസ്പെന്ഡ് ചെയ്തു
പാനൂരിൽ മകളെ പുഴയില് എറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ ജോലിയില് നിന്ന് സസ്പെന്ഡ് ചെയ്തു. തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് പ്രതി കെ.പി ഷിജു. ജില്ലാ ജഡ്ജ്…
Read More » -
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന
തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന. പരാതിക്കാരിയെ ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പിനെത്തിച്ചു. മോൻസൺ മാവുങ്കലിന്റെ…
Read More » -
കോഴിക്കോട് ജില്ലയില് 712 പേര്ക്ക് കോവിഡ് രോഗമുക്തി 1004
കോഴിക്കോട്: ജില്ലയില് ഇന്ന് 712 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 5 പേരുടെ ഉറവിടം…
Read More » -
ഇന്ന് 9361 പേര്ക്ക് കൊവിഡ്; രോഗമുക്തി 9401; മരണം 99; ടി.പി.ആർ 11.64%
കേരളത്തില് ഇന്ന് 9361 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര് 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537,…
Read More »