Kerala
-
കുളിക്കുന്നതിനിടെ തോര്ത്ത് കഴുത്തില് കുടുങ്ങി പത്തുവയസുകാരന് മരണപ്പെട്ടു
കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ മുറുകി അവശനിലയിലായ പത്തുവയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുളിമുറിയിൽ അവശനിലയിൽ…
Read More » -
മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തം; ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 136 അടി…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…
Read More » -
പത്തനംതിട്ടയിൽ ശക്തമായ മഴ; മൂന്നിടത്ത് ഉരുൾപ്പൊട്ടൽ
പത്തനംതിട്ടയിൽ ശക്തമായ മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി റിപ്പോർട്ട്. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കുത്തൊഴുക്ക് ഉണ്ട്. കോട്ടമൺപാറയിൽ…
Read More » -
കോഴിക്കോട് ജില്ലയില് 914 പേര്ക്ക് കോവിഡ് രോഗമുക്തി 723
കോഴിക്കോട്: ജില്ലയില് ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
ദത്ത് വിവാദം; ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി: നിരാഹാരസമരം അവസാനിപ്പിച്ച് അനുപമ
കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദിയെന്നും അനുപമ പ്രതികരിച്ചു.…
Read More » -
സംസ്ഥാനത്ത് ഇന്ന് 8909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 8909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 8780 പേർ രോഗമുക്തി നേടി. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂർ 1105,…
Read More » -
മുനവ്വറലി തങ്ങള് പ്രെസിഡന്റായി തുടരും; യൂത്ത്ലീഗ് ഭാരവാഹി പട്ടിക പ്രഖാപിച്ചു
യൂത്ത്ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു. സംസ്ഥാന കമ്മിറ്റിയില് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള് പ്രസിഡന്റായും, പി കെ ഫിറോസ് ജനറല് സെക്രട്ടറിയായും തുടരും.…
Read More » -
തീയറ്റർ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം; ആദ്യ മലയാളം റിലീസ് 12ന്
തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ആദ്യം റിലീസ് ചെയ്യുക…
Read More » -
അപകടത്തിൽപ്പെട്ട മൽസ്യ തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷിച്ചു
മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്നുള്ള രണ്ട് തൊഴിലാളികളെയാണ് സേന രക്ഷപ്പെടുത്തിയത്. ഇന്നലെ അർദ്ധ…
Read More »