Kerala
-
കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമം; ക്വട്ടേഷന് എന്ന് സംശയം
ഓട്ടം വിളിച്ച ശേഷം ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമം. കോട്ടയം മെഡിക്കല് കോളജിനു സമീപം മുടിയൂര്ക്കര മെന്സ് ഹോസ്റ്റലിനടുത്താണ് സംഭവം. ഡ്രൈവർ ഓടി രക്ഷപെട്ടതോടെ ഓട്ടോ തീവെച്ച്…
Read More » -
റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും; അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും. സർക്കാരിലേക്ക് ഫീസ് അടയ്ക്കേണ്ടതില്ലെന്നും ഉത്തവിൽ പറയുന്നു. നിലവിൽ…
Read More » -
സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ 1 മുതൽ നിൽപ്പ് സമരം
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16…
Read More » -
കക്കി– ആനത്തോട് ഡാം തുറന്നു; പമ്പ, കക്കാട്ടാറ് തീരത്ത് ജാഗ്രതാ നിർദേശം
കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായി ഉയർത്തിയത്. അണക്കെട്ടിലെ റൂൾ കർവ് നിലനിർത്താനാണ് ഷട്ടറുകൾ ഉയർത്തിയത്. 30 സെൻ്റിമീറ്റർ…
Read More » -
എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും; വാക്സിനെടുക്കാത്ത അധ്യാപകര് വരേണ്ടതില്ല; വി ശിവന്കുട്ടി
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.…
Read More » -
മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്പ്പെട്ടു; ആര്ക്കും പരുക്കില്ല
മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്പ്പെട്ടു. തിരുവല്ല ബൈപ്പാസില്വെച്ചാണ് അപകടം. വാഹനത്തിന്റെ മുന്ഭാഗം തകര്ന്നു. ആർക്കും പരുക്കില്ല. ഇടുക്കിയിലേക്ക് പോകുന്ന വഴി കാർ മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.…
Read More » -
ശബരിമലയില് വെര്ച്വല് ക്യൂ ആവശ്യം; ദേവസ്വം ബോര്ഡിന്റെ നിലപാട് വ്യക്തമാക്കി എന് വാസു
കൊവിഡ് സാഹചര്യത്തില് ശബരിമലയില് വെര്ച്വല് ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്ഡിന്റെ നിലപാടെന്ന് പ്രസിഡന്റ് എന് വാസു ട്വന്റിഫോറിനോട്. വെര്ച്വല് ക്യൂ കുറ്റമറ്റതാക്കണം. ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്പ്…
Read More » -
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ ജലം തുറന്നുവിടണം; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം തമിഴ്നാട് തുറന്നുവിടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മേൽനോട്ട സമിതിയേയും തമിഴ്നാടിനെയും വിവരമറിയിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ ജലം മുല്ലപ്പെരിയാറിൽ…
Read More » -
അനുപമയുടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ വീട്ടുകാർ തയ്യാറാക്കിയ സമ്മതപത്രം പുറത്ത്; തയ്യാറാക്കിയത് പ്രസവത്തിന് മുമ്പ്
തിരുവനന്തപുരം: പ്രസവിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില് ഉപേക്ഷിക്കാന് അനുപമയുടെ അച്ഛന് ജയചന്ദ്രന് ഒപ്പിട്ടുവാങ്ങിയ സമ്മതപത്രം ഏഷ്യാനെറ്റ് ന്യൂസിന്. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അനുപമ ഏപ്രില് 19…
Read More » -
ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് പൊലീസ് പൊളിച്ചു നീക്കി
തിരുവനന്തപുരം: ബിജെപിയുടെ നിയോജക മണ്ഡലം ഓഫീസ് പൊലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ…
Read More »