Kerala
-
തൃശൂരിൽ വീണ്ടും ആംബർഗ്രിസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
തൃശൂരില് വീണ്ടും ആംബർഗ്രിസ് പിടികൂടി. വിപണിയില് അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്ദില് എന്നറിയപ്പെടുന്ന ആംബർഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര് ഈസ്റ്റ്…
Read More » -
കോട്ടയം മ്ലാക്കരയില് ഉരുള്പൊട്ടല്; പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു
കോട്ടയം ഇളങ്കാട് മ്ലാക്കരയില് ഉരുള്പൊട്ടലില് താത്ക്കാലിക പാലം തകര്ന്നു. ആളപായമില്ല. മേഖലയില് നിന്ന് പത്ത് കുടുംബങ്ങളെ മാറ്റി പാര്പ്പിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; പത്ത് ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില് മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര് ഒഴികെയുള്ള പത്ത്…
Read More » -
സിപിഐഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ തിരിച്ചുവരവ് ചർച്ച ചെയ്യും
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില് ജി സുധാകരനെതിരായ നടപടി സിപിഐഎം സംസ്ഥാന സമിതി യോഗം ചര്ച്ച ചെയ്യും. അമ്പലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ചകള് അന്വേഷിച്ച എളമരം കരീമും കെ ജെ…
Read More » -
സ്വർണക്കടത്ത്; സ്വപ്ന സുരേഷ് ഇന്ന് ജയില് മോചിതയായേക്കും
നയതന്ത്ര സ്വര്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില് മോചിതയായേക്കും. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള് പൂര്ത്തിയാകാത്തതാണ് മോചനം വൈകാന് കാരണമായത്. സ്വർണ കടത്ത് കേസിൽ…
Read More » -
ബത്തേരി തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെയും ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും
ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെയും ജെആര്പി നേതാവ് സി കെ ജാനുവിനെയും ഉടന് ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്ക്കും…
Read More » -
കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു; പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്. സർക്കാർ അവഗണന തുടർന്നാൽ…
Read More » -
കോഴിക്കോട് ജില്ലയില് 663 പേര്ക്ക് കോവിഡ് രോഗമുക്തി 1147
കോഴിക്കോട്: ജില്ലയില് 05/11/2021 ന് 663 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു.…
Read More » -
സംസ്ഥാനത്ത് ഇന്ന് 6580 പേര്ക്ക് കൊവിഡ്; ടിപിആർ 10.57% 46 മരണം
കേരളത്തില് ഇന്ന് 6580 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര് 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415,…
Read More » -
ജോജു ജോർജിന്റെ വാഹനം തകർത്ത കേസ് ; പി ജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി
കോണ്ഗ്രസ് സമരത്തിനിടെ നടന് ജോജു ജോര്ജിന്റെ വാഹനം തകർത്ത കേസിൽ പ്രതി പി ജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്…
Read More »