Kerala
-
മുല്ലപ്പെരിയാർ: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി
ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.…
Read More » -
അങ്കമാലിയിൽ നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്
എറണാകുളം അങ്കമാലിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര് പൊലീസ് കസ്റ്റഡിയിലാണ്. പെരുമ്പാവൂര്…
Read More » -
മാവേലിക്കരയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവര്ത്തകര് അറസ്റ്റില്
മാവേലിക്കരയില് ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘര്ഷത്തില് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്ഷത്തിനിടെ മറ്റ് രണ്ട് പ്രവര്ത്തകര്ക്ക് കൂടി നിസാരപരുക്കേറ്റു. ഇവരെ ആശുപത്രിയില്…
Read More » -
മാനദണ്ഡങ്ങൾ പാലിച്ചില്ല; കോഴിക്കോട് സർവകലാശാലയുടെ പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി
കോഴിക്കോട്: കോഴിക്കോട് സർവകലാശാലയുടെ 11 ബിഎഡ് (B.ed) കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ പിൻവലിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടത്തിയാണ് നടപടി. 2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി…
Read More » -
അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും, പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ട പാലാരിവട്ടത്തെ കാറപകടത്തിൽ മരണം മൂന്നായി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കെ എ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. മുൻ മിസ് കേരള…
Read More » -
സംസ്ഥാനത്ത് എട്ടാം ക്ലാസില് അധ്യയനം ഇന്ന് മുതല് തുടങ്ങും.
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്ന്ന് അടച്ചുപൂട്ടിയ സ്കൂള് തുറക്കല് തുടരുന്നു. സംസ്ഥാനത്ത് എട്ടാം ക്ലാസില് അധ്യയനം ഇന്ന് മുതല് തുടങ്ങും. നേരത്തെ 15നാണ് ക്ലാസുകള് തുടങ്ങാന് തീരുമാനിച്ചിരുന്നത്. പക്ഷേ…
Read More » -
നടൻ ജോജുവിന്റെ കാര് ആക്രമിച്ച കേസ്: പ്രതികള് ഇന്ന് കീഴടങ്ങും
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങും. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളാണ് കീഴടങ്ങുക. കോണ്ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന…
Read More » -
മുഖ്യാതിഥിയായി ചടങ്ങിനെത്തി; മകൾക്ക് ബിരുദ ദാനം നിർവഹിച്ച് മന്ത്രി ആന്റണി രാജു
മകൾക്ക് ബിരുദ ദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ഒരു രക്ഷാകർത്താവെന്ന നിലയിൽ നിരവധി തവണ കോളജിൽ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി…
Read More » -
ഇന്ധനവില; കോണ്ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല് 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില് വാഹനങ്ങള് നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല് വെള്ളയമ്പലം വഴി…
Read More » -
മുല്ലപ്പെരിയാര് മരംമുറിക്കലും ഇന്ധനവിലയും നിയമസഭയില് ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
മുല്ലപ്പെരിയാറില് നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില് ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്ക്കാര് ഉത്തരവെന്ന് പ്രതിപക്ഷം…
Read More »