Kerala
-
ശബരിമല ഗതാഗത സൗകര്യം വിലയിരുത്താന് യോഗം ചേരും; മന്ത്രി ആന്റണി രാജു
മണ്ഡലകാലത്തിന് മുന്നോടിയായി ഗതാഗത സൗകര്യം വിലയിരുത്തുന്നതിനായി യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു. നവംബർ 12ന് പമ്പയിലാണ് മന്ത്രിയുടെ അധ്യക്ഷതയിലെ ഉന്നതതല യോഗം ചേരുന്നത്. കൊവിഡ് ആശങ്ക…
Read More » -
വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസ്;ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല
വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് പൊലീസിന് കണ്ടെത്താനായില്ല. മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും…
Read More » -
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള 5 കോൺഗ്രസ് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം…
Read More » -
സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള സമരം; ഫാസിസ്റ്റ് നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ നേരിടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം മുകേഷ് എംഎൽഎയുടെ…
Read More » -
കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു
കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് സ്റ്റാൻ്റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ്…
Read More » -
പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകൾ സ്വീകരിക്കും; മുഖ്യമന്ത്രി
പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗ്രീന്ഹൗസ് ഗ്യാസുകളുടെ ബഹിര്ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി…
Read More » -
പദ്ധതി പുരോഗതി അറിയാൻ പ്രോജക്ട് മാനേജ്മെൻറ് സിസ്റ്റം: മന്ത്രി മുഹമ്മദ് റിയാസ്
പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.…
Read More » -
വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കൾ റിമാൻഡിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
തലശേരി: വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രിയേയും കോടതി റിമാൻസ് ചെയ്തു. അടുത്ത മാസം ഒമ്പത് വരെയാണ് റിമാൻഡ്. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ്…
Read More » -
വിവാഹത്തിന് തലേദിവസം യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം
കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗ്ഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു.…
Read More » -
കുളത്തൂപ്പുഴയിൽ ഒമ്പതു വയസുകാരന് മര്ദനം; പിതാവിനെതിരെ നാട്ടുകാരുടെ പരാതി
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില് ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്ദനം. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്ദിക്കുന്നത് പതിവായതോടെ പിതാവിനെതിരെ നാട്ടുകാര് പൊലീസിന് പരാതി നല്കി. ഒമ്പതു വയസുളള കുട്ടിയുടെ…
Read More »