Kerala
-
റാഗിങ്: ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിക്ക് മര്ദ്ദനം; നാല് പേര് കസ്റ്റഡിയില്
കണ്ണൂര്: തളിപ്പറമ്പ് (Thaliparamba)സര് സയ്യിദ് കോളേജില് റാഗിങ്ങെന്ന് പരാതി. ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിക്ക് സീനിയര് വിദ്യാര്ത്ഥികളില് നിന്ന് മര്ദ്ദനമേറ്റു. ഷഹസാദിനെ ഒരു കൂട്ടം സീനിയര് വിദ്യാര്ത്ഥികള് ചേര്ന്ന് മര്ദ്ദിക്കുകയായിരുന്നു.…
Read More » -
കോഴിക്കോട് ജില്ലയില് 748 പേര്ക്ക് കോവിഡ് രോഗമുക്തി 616
കോഴിക്കോട്: ജില്ലയില് 13/11/2021 ന് 748 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു.…
Read More » -
വിവാഹവീട്ടിലെ ഭക്ഷണത്തിൽ വിഷബാധ: കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു, ആറ് കുട്ടികൾ ചികിത്സയിൽ
കോഴിക്കോട്: വിവാഹവീട്ടിലെ ഭക്ഷണം (food poison) കഴിച്ച് അവശനിലയിലായ കുട്ടികളിൽ ഒരാൾ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. ഭക്ഷണം…
Read More » -
സംസ്ഥാനത്ത് ഇന്ന് 6468 പേര്ക്ക് കൊവിഡ്; 23 മരണം; ടിപിആര് 8.99%
സംസ്ഥാനത്ത് ഇന്ന് 6468 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര് 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര് 431,…
Read More » -
തിരുവനന്തപുരത്ത് അതിശക്തമായ മഴ; വാമനപുരത്ത് ഉരുൾ പൊട്ടി, പലയിടത്തും വെള്ളക്കെട്ട് രൂക്ഷം
തിരുവനന്തപുരം വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. എയർ കണ്ടീഷണറിൽ നിന്നുള്ള…
Read More » -
കനത്ത മഴ; തിരുവനന്തപുരത്ത് റെഡ് അലേര്ട്ട്; അഞ്ച് ജില്ലകളില് ഓറഞ്ച് അലേര്ട്ട്
സംസ്ഥാനത്ത് വിവിധയിടങ്ങളില് മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും…
Read More » -
പുതിയ ന്യൂന മർദം രൂപപ്പെട്ടു; അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഈ ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും…
Read More » -
കനത്ത മഴയും മണ്ണിടിച്ചിലും; വിവിധ ട്രെയിന് സര്വീസുകള് റദ്ദാക്കി
കനത്ത മഴയും മണ്ണിടിച്ചിലും മൂലം വിവിധ ട്രെയിന് സര്വീസുകള് റദ്ദാക്കി. തിരുവനന്തപുരം-നാഗര്കോവില് റൂട്ടില് ട്രെയിനുകള് വൈകും. നാഗര്കോവില്-കോട്ടയം പാസഞ്ചറും അനന്തപുരി ഐലന്ഡ് എക്സ്പ്രസും റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്സിറ്റി…
Read More » -
കോണ്ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകര്ക്ക് മര്ദനം
കോഴിക്കോട് നടന്ന കോണ്ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകന് മര്ദനം. മാതൃഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര് സാജന് പി നമ്പ്യാരെ മര്ദിക്കുകയും വനിതാ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് പ്രവര്ത്തകര്…
Read More »