Kerala
-
ഇതര സംസ്ഥാന തൊഴിലാളിക്ക് റോഡ് നിർമാണകരാറുകാരുടെ ക്രൂര മർദനം
കുട്ടനാട് രാമൻങ്കരയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം. ചിക്കൻ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മർദനമേറ്റത്. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് നിർമാണകരാർ തൊഴിലാളികളാണ് മർദിച്ചത്.…
Read More » -
കാക്കവയലിൽ ക്ഷേത്രത്തിന്റെ വാതിൽ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചനിലയിൽ
താമരശ്ശേരി : പുതുപ്പാടി കാക്കവയലിൽ ക്ഷേത്രത്തിന്റെ വാതിൽ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ച നിലയിൽ. കാക്കവയൽ ശ്രീശാസ്ത ഭഗവതിക്ഷേത്ര സമുച്ചയത്തിലെ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ വാതിലാണ് കത്തിനശിച്ചത്. എസ്.ഐ. വി.എസ്. സനൂജിന്റെ…
Read More » -
ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷം, സമരം തുടരുമെന്ന് അനുപമ
ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമെന്ന് അനുപമ. ഒരുപാട് നാളായി കാത്തിരിക്കുന്ന കാര്യമെന്ന് അനുപമ പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഉദേശിക്കുന്നില്ല. ആരോപണവിധേയർക്കെതിരെ നടപടി വേണം. കഴിഞ്ഞ…
Read More » -
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്. ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും…
Read More » -
മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം; കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
കോഴിക്കോട് മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നടപടിക്ക് ശുപാർശ. ആക്രമണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ഡി…
Read More » -
മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു; ഇടുക്കി അണക്കെട്ട് 10 മണിക്ക് തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു. രണ്ട് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. സെക്കന്റിൽ 772 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്…
Read More » -
അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും
പേരൂർക്കടയിൽ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ് സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന്…
Read More » -
പുനഃസംഘടനയെ ഗ്രൂപ്പുകൾ എതിർക്കുന്നതിനിടെ താരിഖ് അൻവർ തിരുവനന്തപുരത്ത്
പുനഃസംഘടനയെ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ എതിർക്കുന്നതിനിടെ എഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിരുവനന്തപുരത്ത്. കോൺഗ്രസ് അംഗത്വവിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറിൽ താരിഖ് അൻവർ…
Read More » -
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം ,ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിൽ നാളെ…
Read More » -
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു;141 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജനിരപ്പ് 140.95 അടിയായി ഉയർന്നു. ജലനിരപ്പ് 141 അടിയിലേക്ക് എത്തിയാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യമുന്നറിയിപ്പ് കേരളത്തിന് നൽകിക്കഴിഞ്ഞു. ഇന്നലെ…
Read More »