Kerala
-
നിര്ഭയ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന് കരുത്തേകുക; എസ് ഡി പി ഐ
താമരശ്ശേരി: സാമ്പ്രദായിക പാര്ട്ടികളെല്ലാം ഭരണകൂട തേര്വാഴ്ചയുടെ മുന്നില് നിശബ്ദരും നിഷ്ക്രിയമായി നില്ക്കുമ്പോള് ജനങ്ങള്ക്ക് ആത്മവിശ്വാസവും നിര്ഭയത്വവും നല്കുന്നതാണ് എസ് ഡി പി ഐ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയമെന്ന് ജില്ലാ…
Read More » -
പമ്പ അണക്കെട്ടിന്റെ ഷട്ടര് തുറന്നു; തീരത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് കളക്ടര്
പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻ്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന്…
Read More » -
സൗജന്യ ഭക്ഷ്യക്കിറ്റ് നിർത്തലാക്കുമെന്ന് പറഞ്ഞിട്ടില്ല, ദുരിത കാലങ്ങളിൽ കിറ്റ് നൽകും; ഭക്ഷ്യ മന്ത്രി
സൗജന്യ ഭക്ഷ്യക്കിറ്റ് നിർത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കൊവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളിൽ ഇനിയും കിറ്റുകൾ നൽകും.…
Read More » -
മുന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കില്ല, പാവപ്പെട്ടവർക്ക് സംവരണം അനിവാര്യം; മുഖ്യമന്ത്രി
മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സർവേ. നിലവിലെ സംവരണ രീതികളിൽ മാറ്റമുണ്ടാകില്ല. ആനുകൂല്യത്തിലെ വേർതിരിവ്…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മർദ്ദനം; രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ്…
Read More » -
ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര് കൂടി ഉയര്ത്തുന്നു; കൂടുതല് ജലം ഒഴുക്കിവിടും
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര് കൂടി ഉയര്ത്തുന്നു. ഒരു ഷട്ടര് ഒരു മീറ്റര് വരെയാണ് ഉയര്ത്തുന്നത്. ഡാമിലെ ജലനിരപ്പ് അപ്പര് റൂള് കര്വ് പരിധിയായ 2400.03…
Read More » -
കാലാവസ്ഥ അനുകൂലം; ശബരിമലയിലെ നിയന്ത്രണം നീക്കി, സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി
പത്തനംതിട്ട: കാലാവസ്ഥാ അനുകൂലമായതോടെ ശബരിമലയില് തീര്ത്ഥാടകര്ക്കുള്ള നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയിൽ പമ്പ ത്രിവേണി കരകവിഞ്ഞതോടെ ശബരിമല തീർത്ഥാടനത്തിന് വിലക്ക് ഏര്പ്പെടുത്തിയിരുന്നു ഭക്തർക്ക്…
Read More » -
സംസ്ഥാനത്തെ കാട്ടുപന്നി ശല്യം: കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും മന്ത്രി എ.കെ.ശശീന്ദ്രന്.
തിരുവനന്തപുരം :സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്പ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള് ചര്ച്ച ചെയ്യുന്നതിനായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി…
Read More » -
ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുന്നു; ജലനിരപ്പ് 2,399.88 അടിയായി
ഇടുക്കി ഡാമില് ജലനിരപ്പുയരുന്നു. നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡാമില് നിന്ന് കൂടുതല് ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് സാധ്യത. ജലനിരപ്പ് ഉയരുന്ന…
Read More » -
ദത്ത് വിവാദം; കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്ഥർ ഹൈദരാബാദിലേക്ക്,ഇന്ന് തന്നെ ഏറ്റെടുത്തേക്കും
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു . മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത…
Read More »