Kerala
-
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ…
Read More » -
സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്
ആത്മഹത്യ ചെയ്ത മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി മോഫിയയുടെ പിതാവ് പറഞ്ഞു. സർക്കാർ മോഫിയയുടെ കുടംബത്തിനൊപ്പമെന്ന് മോഫിയയുടെ വീട്…
Read More » -
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക് : മന്ത്രി മുഹമ്മദ് റിയാസ്
ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.…
Read More » -
ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക്…
Read More » -
സംസ്ഥാനത്ത് റോഡ് നിർമാണത്തിന് ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കാൻ തീരുമാനം
സംസ്ഥാനത്തെ റോഡുകൾ മഴയത്ത് തകരുന്നത് ഒഴിവാക്കാൻ റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതി വിദ്യ നടപ്പാക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിർമ്മാണത്തിലാണ് നിലവിലുള്ളവയ്ക്ക് പകരമായി ആധുനിക…
Read More » -
ജ്യാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; പോക്സോ പ്രതികള് വീണ്ടും അറസ്റ്റില്
കൊടുവള്ളി: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില് പോക്സോ കേസ് പ്രതികള് വീണ്ടും അറസ്റ്റില്. ബസ് തൊഴിലാളികളായ കിഴക്കോത്ത് പന്നൂര് സ്വദേശികളായ അനസ്, മുനവ്വര്, വാവാട് സ്വദേശിയായ ഖാദര്…
Read More » -
കോഴിക്കോട്ടെ സ്വർണ്ണ കവർച്ച: കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ
കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സെപ്തംബർ 20-ന് രാത്രി സ്വർണ്ണം കവർന്ന ശേഷം വിവിധ സംസ്ഥാന ങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ സംഘത്തലവനെ കസബ പൊലീസ്…
Read More » -
മോഫിയ പർവീന്റെ ആത്മഹത്യ; ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും
മോഫിയ പർവീന്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാരംഭ അന്വേഷണം ഇന്ന് തുടങ്ങും. സി ഐ സി എൽ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.…
Read More » -
സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ…
Read More » -
വനിതാ ഓഫിസറോട് മോശം പെരുമാറ്റം; ചാലക്കുടി ഡിവിഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ
ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ. കെ.ടി. ഹരിപ്രസാദ്,…
Read More »