Kerala
-
തുമ്പപ്പാടത്ത് ഗോഡൗണിൽ തീപിടിത്തം; ഒരു കോടിയുടെ നാശനഷ്ടം
ഫറോക്ക് ∙ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കോടിയുടെ നാശനഷ്ടം. ഫറോക്ക് ചുങ്കം തരിയാട്ട് ജൗഹർ മൊയ്തീന്റെ ഉടമസ്ഥതയിലുള്ള…
Read More » -
ഏകീകൃത കുര്ബാന നടപ്പാക്കാത്തതില് ഇരിങ്ങാലക്കുട രൂപതയ്ക്കെതിരെ പ്രതിഷേധം
ഏകീകൃത കുര്ബാന ക്രമം നടപ്പാക്കാത്തതില് ഇരിങ്ങാലക്കുട രൂപതയ്ക്കെതിരെ പ്രതിഷേധം തുടരുന്നു. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശ്വാസികളാണ് ബിഷപ്പ് ഹൗസിനുമുന്നില് പ്രതിഷേധിക്കുന്നത്. ശനിയാഴ്ചയാണ് ഇരിങ്ങാലക്കുട രൂപതയില് ജനാഭിമുഖ കുര്ബാന…
Read More » -
കാര്ഷിക നിയമങ്ങള് പിൻവലിക്കുന്ന ബില് ലോക്സഭ ചർച്ചയില്ലാതെ പാസാക്കി
കാര്ഷിക നിയമങ്ങള് പിൻവലിക്കുന്ന ബില് ലോക്സഭ ചർച്ചയില്ലാതെ പാസാക്കി. ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. കൃഷിമന്ത്രി…
Read More » -
തിരുവനന്തപുരത്ത് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി
തുരുവനന്തപുരം നെടുമങ്ങാട്ട് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി പരുക്കേല്പിച്ചു. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.…
Read More » -
അറയ്ക്കല് ബീവി അന്തരിച്ചു
അറയ്ക്കല് രാജകുടുംബത്തിനെ മുപ്പത്തിയൊമ്പാമത് സുല്ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞുബീവി അന്തരിച്ചു. 87 വയസായിരുന്നു.സംസ്കാരം കണ്ണൂര് സിറ്റി ജുമാ മസ്ജിദ് കബര്സ്ഥാനില് വൈകിട്ട് നടക്കും. കേരളത്തിലെ…
Read More » -
അതിക്രമങ്ങൾ പോലീസിനെ വേഗത്തിൽ അറിയിക്കാൻ `ടോക് ടു കേരള പോലീസ്´
കോഴിക്കോട്: കേരള പോലീസിന് കീഴില് സൈബര് സുരക്ഷാ രംഗത്ത് കൂടുതല് കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം…
Read More » -
അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം
അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം. ഒരു തവണ പോലും തുക ലഭിക്കാത്തവർ നിരവധിയാണ്. 24 നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി ഈ…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള…
Read More » -
സംസ്ഥാന ചലച്ചിത്ര അവാര്ഡ് വിതരണം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാര്ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് മുഖ്യമന്ത്രിയാണ് അവാര്ഡുകള് വിതരണം ചെയ്യുക. ഇത്തവണ 48 പേരാണ് പുരസ്ക്കാരത്തിന് അര്ഹരായത്.…
Read More » -
പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം പാലക്കാട് എലപുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…
Read More »